Chapter Title : വിഷാദതരളം… വികാരഭരിതം 3 [സ്പൾബർ]
നമ്മുടെ ജീവിതത്തിലേക്ക് വരില്ല…
വന്നാൽ അവൻ നടന്ന് പോവുകയുമില്ല..””.
ബാബുവിന്റെ ശബ്ദം ഉറച്ചതായിരുന്നു..
“ അത്രക്ക് ധൈര്യമൊക്കെയായോ നിനക്ക്… ?””..
“” ഉം… ഏട്ടത്തി പറഞ്ഞാ ആരെയും ഞാൻ തല്ലും…
കൊല്ലാൻ പറഞ്ഞാകൊല്ലും… “..
അവന്റെ മുഖഭാവം കണ്ട് അവനത് ചെയ്തേക്കുമെന്ന് മീരക്ക് തോന്നി…
“” ഉം… വേണ്ടി വരും…
പക്ഷേ ഇപ്പോഴല്ല…
ഗണേശൻ എവിടെ വരെ പോകുമെന്ന് നമുക്ക് നോക്കാം…
ഏതായാലും നീ പോയി കിടന്നോ.. നേരം ഒത്തിരിയായി… “..
മീര എണീറ്റ് കൊണ്ട് പറഞ്ഞ് അവളുടെ മുറിയിലേക്ക് പോയി..
ബാബു അവന്റെ മുറിയിലേക്കും പോയി..
വാതിലടച്ച് കുറ്റിയിട്ട് മീര കിടക്കയിലേക്ക് കിടന്നു..
അവൾക്ക് വല്ലാത്തൊരാശ്വാസം തോന്നി..
പ്രശ്നങ്ങളെല്ലാം തീർന്നപോലെ..
മനസ് നിറഞ്ഞ പോലെ..
പക്ഷേ, മീരയുടെ യഥാർത്ത പ്രശ്നം തുടങ്ങുകയായിരുന്നു..
മീരയൊരു കഴപ്പിയായിരുന്നു..
ഒരു കാട്ട് കഴപ്പി..
കിടപ്പറയിൽ ഒരു കൊടുങ്കാറ്റാവുന്ന മീര, വളരെ പണിപ്പെട്ടാണ് രവിയെ അവൾക്കൊപ്പമെത്തിച്ചത്.. തുടക്കത്തിൽ രവിയുടെ തണുത്ത പ്രകൃതത്തിൽ മീരക്കൊരു നിരാശയുണ്ടായിരുന്നു..
പക്ഷേ, അവനെയവൾ മാറ്റിയെടുത്തു..
അവളുടെ ഇഷ്ടത്തിനനുസരിച്ച് രവി മാറി..
കിടപ്പറയിൽ രണ്ടാളും ആടിത്തിമർത്തു.
സഹിക്കാനാവാത്ത കഴപ്പുണ്ടായിട്ടും ഇരുപത്തി ഒൻപത് വയസ് വരെ കടിച്ച് പിടിച്ചാണ് നിന്നത്..
ജീവിത പ്രാരാബ്ദങ്ങളാണ് ഒരു പരിധി വരെ കഴപ്പ് പിടിച്ച് നിർത്താൻ സഹായിച്ചത്..
ഇനി കഴിയില്ല എന്ന ഘട്ടമെത്തിയപ്പോഴാണ് രവിയേട്ടന്റെ ആലോചന വന്നത്..
പിന്നെ പിടിച്ച് നിൽക്കാനായില്ല..
രവിയാവണമെന്നില്ല, അവൾക്കൊരാണായാൽ മതിയായിരുന്നു..
രവിയേട്ടൻ ഒരു പരാജയമാകുമോന്ന് ഭയന്നെങ്കിലും അത് മാറ്റിയെടുക്കാൻ തനിക്ക് കഴിഞ്ഞു..
നന്നായിത്തന്നെയാണ് തന്നെ സുഖിപ്പിച്ചത്..
ആദ്യമായി കൂതിയിൽ കയറ്റിയ അന്നാണ് തന്റെ ജീവിതം ചിതറിച്ച സംഭവം നടന്നത്..
💬 Comments
View all comments