Chapter Title : വിഷാദതരളം… വികാരഭരിതം 4 [സ്പൾബർ]
എന്താ കാര്യമെന്ന് ചോദിച്ച് അവനെ പറഞ്ഞയക്ക്…””..
മീരക്ക് സംശയം മാറിയില്ല..
“അപ്പൂ… എന്താടാ ഈ പാതിരക്ക്… ?..
എന്താ കാര്യം…?”..
ജനലിലൂടെ ബാബു വിളിച്ച് ചോദിച്ചു..
“” എന്റെ ബാബൂ…
ഞാനീ നേരത്ത് വരണമെങ്കിൽ അതിന് തക്കതായ കാരണവുമുണ്ടാകും..
അത് പുറത്ത് നിന്ന് പറയാനുള്ളതല്ല…
നീ വാതില് തുറക്ക്…
അകത്തിരുന്ന് വിശദമായി സംസാരിക്കാനുള്ളതാ… “..
“” വാതില് തുറക്കാനൊന്നും പറ്റില്ല…
നിനക്കെന്തേലും പറയാനുണ്ടെങ്കിൽ പറഞ്ഞിട്ട് പോ… അല്ലെങ്കിൽ രാവിലെ വാ…
ഈ നേരത്താണോ ഒരു വീട്ടിലേക്ക് കയറി വരുന്നേ…?”..
സംഗീതം പോലെ മനോഹരമായ ശബ്ദം തന്റെ വാണറാണിയുടേതാണെന്ന് മനസിലായതും, ഒന്നടങ്ങിക്കിടന്ന അപ്പുവിന്റെ കുണ്ണ സടകുടഞ്ഞ് എണീറ്റ് ഷെഡിക്കുളളിൽ കിടന്ന് പുളഞ്ഞു..
മീരയെ കണ്ടില്ലെങ്കിലും അവളുടെ മാദകഭംഗി മിഴിവോടെ അവന്റെ ഉള്ളിൽ തെളിഞ്ഞു..
“” എടാ ബാബൂ… നിനക്കെന്താടാ ഒരു പേടി…
നീ ആരെയെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ… എടാ ഇത് ഞാനാടാ അപ്പു… ?””..
ബാബു, മീരയുടെ മുഖത്തേക്ക് നോക്കി..
പക്ഷേ, മീരക്ക് സംശയം മാറിയില്ല..
ഇവനെ ഗണേശൻ അയച്ചതാവാമെന്ന് പോലും അവൾക്ക് സംശയമായി..
“”ബാബൂ… എനിക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ് പറയാനുള്ളത്…
അത് നിന്റെ ചേട്ടത്തിയും കേൾക്കാനുള്ളതാ…
നിന്റെ വർക് ഷോപ്പ് കത്തിയതുമായി ഒരു വിവരം എനിക്ക് കിട്ടി..
അതൊന്ന് പറയാനാ ഞാൻ വന്നത്…””
പിന്നെ ബാബുവിനൊന്നും നോക്കാനില്ലായിരുന്നു.. മീരയുടെ കൈ തട്ടി മാറ്റി അവൻ വാതിലിന്റെ കുറ്റിയെടുത്തു..
തുറന്ന വാതിലിലൂടെ അപ്പു അകത്തേക്ക് കയറി..
അവനാദ്യം നോക്കിയത് മീരയെയാണ്..
ട്യൂബിന്റെ വെളിച്ചത്തിൽ അവളുടെ തിളങ്ങുന്ന പൂച്ചക്കണ്ണിലേക്ക് വിറച്ച് കൊണ്ടാണവൻ നോക്കിയത്..
പിന്നെയാണ് അവളുടെ ഉടലിലേക്കവൻ നോക്കിയത്..
നൈറ്റിയല്ലാതെ
💬 Comments
View all comments