Chapter Title : വിഷാദതരളം… വികാരഭരിതം 4 [സ്പൾബർ]
പറ്റില്ല…
“” അതാ ഞാൻ പറഞ്ഞത്..
ഗണേശൻ ഇവിടെ വന്നു എന്നെനിക്കറിയാം..
എത്ര തവണ വന്നൂന്നും എനിക്കറിയാം..
എന്തിനാ വന്നേന്നും അറിയാം…””..
അപ്പു വെട്ടിത്തുറന്ന് പറഞ്ഞു..
ഇവൻ കുറുക്കന്റെ കൗശലത്തോടെയാണ് വന്നിരിക്കുന്നതെന്ന് മീരക്ക് തോന്നി..
ഇതിൽ മുതലെടുപ്പ് വല്ലതും കിട്ടുമോന്ന് നോക്കാൻ..
എന്തൊക്കെയോ ഇവനറിയാം..പക്ഷേ,എങ്ങിനെ… ?..
“” ബാബൂ… മീരേ…
ഞാൻ വന്ന കാര്യം പറയാം…
ഗണേശനെ ഞാൻ കണ്ടിരുന്നു..
അവനെന്നോട് എല്ലാം പറഞ്ഞു..
അവന് പൈസ കൊടുക്കാനുള്ളതും, അത് ചോദിക്കാൻ ഇവിടെ വന്നതും, നിങ്ങള് തമ്മിലുണ്ടാക്കിയ കരാറും എല്ലാം…
പക്ഷേ, പേടിക്കണ്ട…
എന്നോട് മാത്രമേ പറഞ്ഞിട്ടുള്ളൂ…
ഇനിയിതൊരാൾ അറിയുകയുമില്ല…””..
മീരയെ ഒന്ന് നോക്കിഅപ്പു തുടർന്നു..
“” അവൻ നന്നായിട്ട് പൂസായിരുന്നു..
ഞാൻ കുത്തിക്കുത്തി ചോദിച്ചപ്പോ അവനെല്ലാം എന്നോട് പറഞ്ഞു.. എല്ലാം… “..
ആരാധനയോടെ തന്നെ നോക്കുന്ന ആ ചെറുപ്പക്കാരന് മുന്നിൽ നിൽക്കാൻ മീരക്ക് പെട്ടെന്നൊരു നാണം തോന്നി..
തന്റെ ചരിത്രങ്ങളെല്ലാം അറിഞ്ഞിട്ട് വന്നിരിക്കുകയാണിവൻ..
“” ഏതായാലും ഗണേശന്റെ കടം തീർന്നല്ലോ…
അത് തന്നെ ആശ്വാസം..
പക്ഷേ മീരേ, നിന്നോടവന് പകയുണ്ട്..
ഈ കാര്യത്തിന് പത്ത് പൈസ ചെലവാക്കാത്തവനാണവൻ…
ആ അവനോടാണ് ഒരു തവണത്തേക്ക് രണ്ട് ലക്ഷം…””..
മീര ചൂളിപ്പോയി..
ബാബുവും…
“"സാരമില്ല..
ജീവിതമല്ലേ.. പല പ്രതിസന്ധികളുമുണ്ടാവും…
തരണം ചെയ്തേ പറ്റൂ…
ഇങ്ങിനെയൊരു വിധി മീരയുടെ ജീവിതത്തിലുണ്ടായി എന്ന് സമാധാനിക്കാം… അത് മറന്ന് കളയാം..
പക്ഷേ, എനിക്ക് പറയാനുള്ളത് ഇതല്ല..
ഈ കാര്യം ഞാനറിഞ്ഞൂന്ന് നിങ്ങളെയൊന്ന് ബോധ്യപ്പെടുത്തിയതാ…””..
തൊട്ടുമുന്നിൽ, എണ്ണമില്ലാത്തത്ര തവണ ഓർത്ത് വാണമടിച്ച സ്വപ്നദേവതയാണ് നിൽക്കുന്നതെന്ന് അപ്പൂനെ വിറപ്പിക്കുന്നുണ്ടായിരുന്നു..
മീരയുടെ ഇത്രയടുത്ത് ഇരിക്കാൻ പറ്റി എന്നത്
💬 Comments
View all comments