0%

Chapter Title : വിഷാദതരളം… വികാരഭരിതം 5 [സ്പൾബർ]

Author : Spulber Read All Parts 3.7K

പറഞ്ഞത് കേട്ട് മീര നന്ദിയോടെ അവനെ നോക്കി..

എന്ത് പറയുമ്പോഴും അവൻ നമ്മൾ എന്നാണ് പറയുന്നത്..

“”അതെങ്ങിനെ പറ്റും ഏട്ടത്തീ…

അതവൻ സമ്മതിക്കുമോ…?”..

ബാബു അവന്റെ സംശയം ചോദിച്ചു..

മീര ഒരു പഴം തൊലിയുരിഞ്ഞ്‌ അപ്പൂന് കൊടുത്തു..

ഒന്നെടുത്ത് ബാബൂനും കൊടുത്തു..

“” ഇല്ല… അവനെ കൊന്നാലും സമ്മതിക്കില്ല…

പക്ഷേ, നമ്മൾ സമ്മതിപ്പിക്കണം…

അപ്പൂന്റെ കയ്യിലുള്ള തെളിവ് വെച്ച് അവനെ കൊണ്ട് സമ്മതിപ്പിക്കണം…

കുറച്ച് പ്രയാസമായിരിക്കും..

എന്നാലും നിങ്ങൾ രണ്ടാളും ഉണ്ടെങ്കിൽ നമുക്കതിന് കഴിയും… “..

ടേബിളിനടിയുടെ തന്റെ കാലിൽ ഒരു കാല് വന്ന് തട്ടിയതും, അത് ഇഴഞ്ഞ് മുകളിലേക്ക് കയറുന്നതും അപ്പു അറിഞ്ഞു..

അവൻ കണ്ണുരുട്ടി മീരയെ നോക്കി..

അവളുടെ മുഖത്ത് കുസൃതി…

“” ഇനി ഒരു വട്ടം കൂടി അവന് മീരയുടെ അടുത്ത് വരാൻ അവസമുണ്ടല്ലോ അല്ലേ… ?””..

അപ്പു ചോദിച്ചു…

മീരയതിന് തലയാട്ടി..

അവളുടെ കാല് അപ്പൂന്റെ മുണ്ടിനടിയിലൂടെ അവന്റെ തുടവരെ എത്തി…

“ എങ്കിൽ ഒരിക്കൽ കൂടി മീരയവനെ വിളിച്ച് വരുത്തണം…

ഇന്നും നാളെയുമൊന്നും വേണ്ട..

ഒരാഴ്ച കഴിയട്ടെ…

രാത്രി പത്ത് മണിക്ക് ശേഷം വരാൻ പറഞ്ഞാ മതി…

അന്ന് ഇവിടെ വെച്ച് നമുക്കവനെ പൂട്ടണം…

ബാബു എന്ത് പറയുന്നു…?”..

“”അതെ… അതാണ് നല്ലത്…

അവനെ ഇങ്ങോട്ട് വിളിച്ച് വരുത്താം…””..

ബാബുവും പറഞ്ഞു..

പക്ഷേ മീരയുടെ മുഖം കണ്ടപ്പോ അവൾക്ക് വലിയ താൽപര്യമില്ലാത്തത് പോലെ അപ്പൂന് തോന്നി..

“” എന്തേ മീരേ… ?.

അത് വേണ്ടേ…?”

“” അത്… വീണ്ടും അവനിവിടെ വന്നാ…

അതിനി വേണോ…?..””..

ഇനി ഗണേശനുമായി ഒരു കളി

💬 Comments

View all comments