0%

Chapter Title : വിഷാദതരളം… വികാരഭരിതം 6 [സ്പൾബർ]

Author : Spulber Read All Parts 1171

കാലിൽ ബലമായി പിടിച്ച് മീരക്ക് നേരെ നോക്കി..അവൾ വേറൊരു കയറെടുത്ത് കൊടുത്തു..

അപ്പു അവന്റെ രണ്ട് കാലും കൂട്ടിക്കെട്ടി..

അപ്പു എഴുന്നേറ്റ് ഒന്ന് ശ്വാസമെടുത്തു..

ഗണേശനിപ്പോ കയ്യും കാലും കൂട്ടിക്കെട്ടി കസേരയിലിരിക്കുകയാണ്..

അനങ്ങാൻ അവനാവുന്നില്ല..

മുന്നിൽ നിൽക്കുന്ന കരുത്തനെ അവനൊന്ന് നോക്കി..

അന്ന് രാത്രിയിൽ ഒരുമിച്ചിരുന്ന് വെള്ളമിടിച്ച അപ്പൂനെ അവന് മനസിലായില്ല..

“” എന്താടീ… നീയെന്നെ ചതിക്കുകയാണോ..?.

നിനക്കിനിയും ഗണേശനെ മനസിലായില്ലേടീ…

ഏതോ ഒരു മൈരനേയും കൂട്ട് പിടിച്ച് ഗണേശനെ ഒണ്ടാക്കാൻ വരുന്നോ… ?.

ഒരു മിനിട്ട് ഞാൻ സമയം തരാം..

അതിന് മുൻപ് എന്റെയീ കെട്ടഴിച്ച് എന്നോട് മാപ്പ് പറഞ്ഞോ… അല്ലേൽ മൂന്നെണ്ണത്തിനും ഒരു ദിവസത്തിൽ കൂടുതൽ ആയുസുണ്ടാവില്ല… ഇത് ഗണേശനാ…””..

അടിവയറിൽ വേദനയുണ്ടെങ്കിലും ഗണേശൻ അലറി..

“” ചതിയാണെടാ പട്ടീ… എന്തേ, നിനക്ക് മാത്രേ ചതിക്കാൻ പറ്റൂ… ?"..

മീര ചീറി..

“ ഞാനെന്ത് ചതിച്ചെന്നാടീ പൂറീ..

നിന്റെ കെട്ട്യോൻ മൈരൻ കുടുങ്ങിയപ്പോ പത്ത് ലക്ഷം കൊടുത്ത് സഹായിച്ചതോ,,,?..

അവൻ ചത്തപ്പോ കുഴിച്ചിടാൻ പൈസ മുടക്കിയതോ…?”..

ബാബു കൈ വീശി ഒരൊറ്റയടി..ഗണേശന്റെ മുഖത്ത് തന്നെ..

“”മിണ്ടരുത് നായേ നീ…

എന്റെ ഏട്ടനെ പറ്റി ഒരക്ഷരം നീ മിണ്ടരുത്… “..

മുരണ്ട് കൊണ്ട് ബാബു ഒന്നൂടി കൊടുത്തു…

ഗണേശന്റെ വായിൽ ചോര ചുവച്ചു… അവൻ വിശ്വാസം വരാതെ ബാബുവിനെ നോക്കി..

താൻ വരുമ്പോഴെല്ലാം പേടിയോടെ കസേരയിൽ കൂനിക്കൂടിയിരുന്ന ഈ ചെറുക്കൻ തന്റെ മുഖത്തടിച്ചിരിക്കുന്നു..

എവിടുന്ന് കിട്ടി ഇവനീ ധൈര്യം..?.

മുന്നിൽ നിൽക്കുന്ന കരുത്തനെ ഗണേശൻ വീണ്ടും നോക്കി..കണ്ട് പരിചയമുണ്ടെന്നല്ലാതെ അപ്പു ആരാണെന്ന് ഇപ്പഴും അവന് മനസിലായില്ല..

ഈ പട്ടിയുടെ ധൈര്യത്തിലാവും ഇവർ കളിക്കുന്നത്..

എന്നാലും തന്നെ കെട്ടിയിട്ടത് എന്തിനാണെന്ന് ഗണേശന് മനസിലായില്ല…

“” അപ്പൂ… അവനൊന്നും മനസിലായിട്ടില്ല… പറഞ്ഞ് കൊടുക്ക്…. നീ ആരാണെന്നും, നമ്മുടെ ഉദ്ദേശ്യം എന്താണെന്തും അവനറിയട്ടെ…””..

മീര പറഞ്ഞു..

“” ചേട്ടാ… ചേട്ടനെന്നെ മനസിലായില്ലേ..?.

കഴിഞ്ഞയാഴ്ച നമ്മളല്ലേ ചേട്ടാ ആ പുഴക്കരയിൽ വെച്ച് കൂടിയത്..

ചേട്ടനെന്നെ മറന്നോ… ?””...

ഗണേശൻ,അപ്പുവിനെ തുറിച്ച് നോക്കി..

പെട്ടെന്ന് മനസിലായില്ലെങ്കിലും ഒന്നോർത്ത് നോക്കിയപ്പോ അവന് ആളെ പിടികിട്ടി..

ഇവനോ..?.

ഇവനെന്താണ് ഇതിൽ കാര്യം..?.

ഈ കുടുംബവുമായി ഇവനെന്താണ് ബന്ധം..?..

“”നീയാരാടാ മൈരേ…?.

നിനക്കെന്താടാ ഇതിൽ കാര്യം…?.

നീയാണോടാ പൂറിമോനേ ഇപ്പോ ഇവളുടെ വണ്ടിക്കാരൻ… ?.

ദേ, ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… ഇവളുടെ തൊലിവെളുപ്പും കണ്ട് നീ ഗണേശനോട് മുട്ടാൻ നിൽക്കല്ലേ…

💬 Comments

View all comments