0%

Chapter Title : വിഷാദതരളം… വികാരഭരിതം 7 [സ്പൾബർ] [Climax]

Author : Spulber Read All Parts 3.1K

അവനെന്ത് കരുതും…?”..

“” ആരെന്ത് കരുതിയാലും എനിക്കൊന്നുമില്ല…

അപ്പൂട്ടനെ ഞാൻ വിടില്ല… “..

“അതല്ലെടീ…

അപ്പുറത്തെ മുറിയിൽ നമ്മളൊരുത്തനെ പൂട്ടിയിട്ടിട്ടുണ്ട്…

നേരം വെളുക്കുമ്പഴേക്കും അവനെ പറഞ്ഞ് വിടണ്ടേ…?”..

സത്യത്തിൽ മീരയത് മറന്നിരുന്നു..

രതിയുടെ സകല ലോകവും കണ്ട സുന്ദരമായ വേഴ്ചയിൽ അവളെല്ലാം മറന്നിരുന്നു…

“” ആ… ശരിയാ… അവനെ നമ്മളെന്താ അപ്പൂട്ടാ ചെയ്യാ… ?”.

പൂച്ചക്കണ്ണുരുട്ടി മീര ചോദിച്ചു..

“” എന്തേലും ചെയ്യണം…

അതിന് ഇവിടൊന്നൊന്ന് എണീക്കണ്ടേ… ?..””..

“” എണീക്കണോടാ.,.?”.

“ഉം…””...

അപ്പു പതിയെ കുണ്ണ ഊരിയെടുത്തു..

തലയുയർത്തി നോക്കിയ മീര, ഇപ്പഴും അപ്പൂന്റെ കുണ്ണ താഴാതെ നിൽക്കുന്നത് കണ്ട് സംതൃപ്തിയോടെ ചിരിച്ചു..

“നീ ബാബൂന് വിളിക്ക്…

വേഗം വരാൻ പറ… “..

നിലത്തേക്കിറങ്ങി നിന്ന് അപ്പു പറഞ്ഞു.

മീര ഫോണെടുത്ത് വിളിച്ചു..

ഒറ്റബെല്ലിന് തന്നെ ബാബുഫോണെടുത്തു..

“ഏട്ടത്തീ… “

സ്പീക്കറിലിട്ട ഫോണിൽ നിന്ന് ബാബൂന്റെ ശബ്ദം അപ്പു വ്യക്തമായി കേട്ടു..

“” നീ എവിടെയാ ബാബൂ…?..

പോയ കാര്യം ശരിയായോ…?”..

മീര ഫോണിലൂടെ ചോദിച്ചു.

“എല്ലാം റെഡിയാ ഏട്ടത്തീ..””..

“” എന്നാ വേഗം വീട്ടിലേക്ക് വാ…””.

“ ഞാൻ വന്നിട്ട് ഒരു മണിക്കൂറായി ഏട്ടത്തി…

ഞാനിതാ ഷെഡിൽ നിർത്തിയ കാറിൽ കിടക്കുകയാ…”...

മീരയും, അപ്പുവും ഒരുമിച്ച് ഞെട്ടി..

“” എന്നിട്ടെന്തേടാ നീ വിളിക്കഞ്ഞൂ..?”.

നാണക്കേട് കൊണ്ട് തൊലിയുരിഞ്ഞ് മീര ചോദിച്ചു..

“” അത് കൊള്ളാം…

ഏട്ടത്തിയല്ലേ പറഞ്ഞത് വിളിക്കാതെ വന്ന് പോകരുതെന്ന്… ?

ഇപ്പോ എനിക്കായോ കുറ്റം… ?””..

“” നീയിങ്ങോട്ട് കയറി വാടാ പട്ടീ…

നിനക്ക് ഞാ വെച്ചിട്ടുണ്ട്…”..

മീര ഫോൺ കട്ടാക്കി

💬 Comments

View all comments