Chapter Title : വിഷ്ണു [സിയ]
വാവയുടെ ഡ്രസ്സ് മാറ്റിച്ച് അവന് ഒപ്പം ബൈക്കിൽ യാത്ര തിരിച്ചു ... തന്റെ വീട്ടിലേക്ക് പോകുന്ന സന്തോഷം അവളുടെ ഉള്ളിൽ നിറഞ്ഞ് നിന്നു ....
എന്നാൽ വിഷ്ണു വിന്റെ മനസ്സ് എന്തിനോ വേണ്ടി തിളക്കുകയായിരുന്നു ....
ഒരു മണിക്കൂർ യാത്രക്ക് ഒടുവിൽ അവർ പ്രിയയുടേ വീട്ടിൽ എത്തി ....
വണ്ടിയുടെ ബാകിൽ നിന്നും ഒരു കവർ എടുത്തു മോളേ പ്രിയയുടേ കയ്യിൽ നിന്നും വാങ്ങി അവൻ ആ വീട്ടിലേക്ക് കയറി ...
പ്രിയയുടേ അച്ഛനും (മധവനും ) അമ്മ (രാധികയും ) ചേട്ടനും ( വിശ്വൻ) അവളുടേ അനിയത്തിയും ( ഭദ്ര ) അവരേ കണ്ടപ്പോൾ സന്തോഷത്തോട് കൂടി അവരേ സ്വീകരിച്ചു ...
അവളുടേ ചേട്ടന് ഒരു വണ്ടി അപകടം പറ്റി ഒരു കാൽ മുറിച്ച് കളയണ്ടി വന്നു .. ഇപ്പോ വീൽചെയറിലാണ് .....
" എന്താ പെട്ടന്ന് ഇറങ്ങാൻ തോന്നിയത് ....
അവളുടേ അച്ഛൻ ഒരു ചിരിയോട് കൂടി ചോതിച്ചു .... .
" അത് ഒരു കാര്യം ഉണ്ട് ....
അത് പറഞ്ഞ് വിഷ്ണു ആ കവറിൽ നിന്നു കുറച്ച് പേപ്പർ കെട്ട് എടുത്തു എന്നിട്ട് അവളുടേ അച്ഛന്റെ നേർക്ക് നീട്ടി ....
അയ്യാൾ മനസിലാവാതേ അത് എടുത്ത് തുറന്നു .... വിശ്വസം വരാതേ അയ്യാൾ വിഷ്ണുവിനേ ഒന്ന് നോക്കി ...
" അച്ഛാ വിശ്വന്റേ ചികിൽത്സക്കായി വച്ച ആധാരം തന്നേ ആണ് അത് രണ്ട് ദിവസം മായി അത് തിരിച്ച് എടുത്തിട്ട് ഇന്നലേ വരാൻ ഇരുന്നതാണ് അപ്പഴാണ് ഞാൻ വേറേ ഒരു കാര്യം
💬 Comments
View all comments