0%

Chapter Title : വിഷ്ണു [സിയ]

Author : Kambikathakal Read All Parts 351

അറിഞ്ഞത് അതു കൂടി ക്ലാരിറ്റി വരുത്തിട്ടാവാം എന്ന് കരുതി നേരം വൈകിയത് ....

ആധാരം വിഷ്ണു തിരിച്ച് എടുത്തത് അറിഞ്ഞ് . അവരുടേ മുഖത്താകേ ഒരു സങ്കടം നിറഞ്ഞു ....

പ്രിയ അവന്റെ നേർക്ക് നിറഞ്ഞ മിഴികളാൽ നോക്കിയപ്പോൾ അവൻ ഇരു കണ്ണുകളും ചിമ്മി...

അവൻ അവരേ നോക്കി ഒന്ന് ചിരിച്ചു ... എന്നിട്ട് പറഞ്ഞു ....

" ഇനി എനിക്ക് പറയാൻ ഉള്ള കാര്യം നിങ്ങൾ എങ്ങിനേ നിങ്ങളോട് പറയും എന്നതിൽ എനിക്ക് വിക്ഷമം ഉണ്ട് പക്ഷേ പറയാതിരിക്കാനും വയ്യ ....

" മോനേ നീ എന്ത് കാര്യമായാലും പറ ...

പ്രിയയുടേ അമ്മ എന്നോട് പറഞ്ഞു ...

അവളുടേ അനിയത്തി എന്നേ തന്നേ നോക്കി നിൽക്കുന്നുണ്ട് ....

ഞാൻ അവളുടേ അനിയത്തിയോട് ആയി പറഞ്ഞു ....

"  ഭദ്ര നീ പോയി നിന്റേ ലാപ് ടോപ് എടുത്തിട്ട് വാ ....

അവൾ അത് എടുക്കാൻ പോയപോൾ ... അമ്മയുടേ കയ്യിൽ ഇരുന്നിരുന്ന വാവയേ  ഞാൻ എന്റെ കയ്യിലേക്ക് വാങ്ങിച്ചു ....

പ്രിയ എന്റെ അടുത്ത് വന്ന് കാര്യം ചോതിച്ചങ്കിലും അവൾക്ക് ഞാൻ മറുപടി കൊടുത്തില്ല ....

അപഴേക്കും ഭദ്ര ലാപ് ടോപ്പും മായി എത്തിയിരുന്നു .... എന്റെ കയ്യിലേ പെൺട്രവ് അതിൽ കണറ്റ് ചെയ്ത് ഞാൻ അവരേ ഒന്ന് നോക്കി ....

" ഒരു മാതാപിതാക്കളും കൂടപിറപ്പുകളും കാണാൻ പറ്റാത്ത കാഴ്ച്ച ആണ് ഇതിൽ പക്ഷേ എന്നിക്ക് വേറേ വഴിയില്ല ....

ഞാൻ മോളേ ഒന്നുകൂടി എന്റെ നെഞ്ചിൽ ചേർത്ത് ഒരു വീഡിയോ വെച്ചു

💬 Comments

View all comments