Chapter Title : വിഷ്ണു [സിയ]
വീട്ടിൽ തന്നിച്ച് ആക്കി ഇവൾ ഈ കാമ കൂത്തിന് പോയത് ... ഇത് ആദ്യമായല്ല എന്റെ ഒരു ഫ്രണ്ടിന്റെ ലോഡിജിലാണ് ഇവൾ പോയത് ... അവനാണ് എനിക്ക് ഇത് തന്നത് ... ഇനി പ്രിയക്കും നിങ്ങൾക്കും എന്താണ് പറയാൻ ഉളത് ....
" ഏട്ടാ തെറ്റ് പറ്റി പോയി ക്ഷേമിക്കണം ...
അവർ ഒരു പൊട്ടി കരച്ചിലൂടേ എന്റെ കാലിൽ വീണു ....
ഞാൻ പുറകിലേക്ക് മാറി നിന്ന് അവളുടേ അച്ഛന്റ മുനിൽ പോയി നിന്നു ....
" ഇനി ഇവളേ എനിക്ക് വേണ്ടാ . നാളേ ചിലപ്പോൾ എന്റെ മോളേ ഇവൾ കൊന്ന് കളഞ്ഞാലോ ... അതു കൊണ്ട് വേറേ ഒന്നും ഞാൻ പറയുന്നില്ല ഇറങ്ങുകയാണ് എന്റെ വാവയേ എനിക്ക് ഇനി ഉളു അവളേ പോന്ന് പോലേ ഞാൻ വളർത്തും . അമ്മയാണന്ന് പറഞ്ഞ് ഇനി വന്നേക്കരുത് ....
അതും പറഞ്ഞ് തിരിച്ച് ഇറങ്ങാൻ നിന്ന അവന്റെ കയ്യിൽ ഒരു പിടുത്തം വീണു ...
വിഷ്ണു തിരിഞ്ഞ് നോക്കിയപ്പോ ഭദ്ര ആയിരുന്നു അത് ....
അവൻ ചോദ്യ ഭാവത്തിൽ അവളേ നോക്കി ....
" വിഷണു ഏട്ടാ ... ചേട്ടനേ ഇവർ ചതിച്ചതാണ് എന്റെ അച്ഛൻ ആണ് ചേച്ചിയോട് പറഞ്ഞത് ഈ വീടിന്റെ ആധാരം കിട്ടാൻ വേണ്ടി അയാൾക്ക് കിടന്ന് കൊടുക്കാൻ ... ചേച്ചിയുടേ പേരിൽ കുറച്ച് കാശും അച്ഛൻ വാങ്ങാറുണ്ട് ഇന്ന് രാവിലെ ആണ് ഞാൻ ഇത് അറിഞ്ഞത് .... ഏട്ടനോട് പറയാൻ ഞാൻ വിളിച്ചതാണ് അപ്പോൾ ഏട്ടൻ പറഞ്ഞു ഇന്ന് വന്നിട്ട് പറയാം എന്ന് ....
ഞാൻ അതിന് മറുപടി എന്നോണം അവരേ ഒന്ന് നോക്കി .... എന്നിട്ട് ഭദ്രയുടേ തോളിൽ ഒന്ന് തട്ടി തിരിച്ച് നടന്നു ....
വീണ്ടും ഭദ്ര എന്റെ മുനിൽ വന്ന് നിന്നു ....
" ഏട്ടാ ഞാനും വരുന്നു ഏട്ടന്റെ കൂടേ നമ്മുടേ വാവച്ചിയുടേ അമ്മ ആയി ....
അവൾ അത് പറഞ്ഞതും ഞാൻ തറഞ്ഞു നിന്നു ....
പ്രിയ ഇരുന്നിടത്തിൽ നിന്ന് ഏനിച്ച് അവളേ മിഴിച്ച് നോക്കി
💬 Comments
View all comments