0%

Chapter Title : വിഷ്ണു [സിയ]

Author : Kambikathakal Read All Parts 159

....

" ഭദ്ര അത് നടക്കില്ല എന്റെ ഏട്ടനേ എനിക്ക് വേണം ആർക്കും ഞാൻ തരില്ല ....

ഒരു പുച്ഛചിരിയോട് കൂടി ഭദ്ര പ്രിയക്ക് നേരേ തിരിഞ്ഞു ....

" എന്റെ ഏട്ടൻ എന്നോ ചേച്ചിക്ക് എന്ത് അവകാസം ഉണ്ട് അത് പറയാൻ .... മുലകുടി മാറാത്ത കുട്ടിയേ തനിച്ചാക്കി ഇവരുടേ വാക്കും കേട്ട് കണ്ടവന്റ ഒപ്പം ..... അഴിഞ്ഞാടാൻ പോയപ്പോൾ ഇത് തോന്നിയില്ലേ ....

പ്രിയക്ക് മറുപടി ഇലായിരുന്നു .... അവളുടേ വീട്ടുകാർക്കും ::: അമ്മപോലും ഒന്നും പറയാതേ നിൽക്കുന്നത് കണ്ട പോൾ എലാവരും കൂടി അറിഞ്ഞ് ചെയ്തതാണ് എന്ന് മനസിലായി ....

ഭദ്ര വീണ്ടും വിഷ്ണുവിനോടായി പറഞ്ഞു ...

" ഏട്ടാ ഞാനും വരുന്നു ഇവിടേ നിന്നാൽ ഇവർ എന്നേയും വിൽക്കും. അങ്ങനേ ഒരു അവസ്ഥ വന്നാൽ പിന്നേ ഞാൻ ജീവനോടേ ഉണ്ടാവില്ല .... എനിക്ക് അറിയാം ഏട്ടന്റെ മനസിൽ എന്താണന്ന് ... പ്രിയ അല്ല ഭദ്ര ഒരിക്കലും ഞാൻ ഏട്ടനേ ചതിക്കില്ല ....

വിഷ്ണു അതിന് മറുപടി എന്നോണം വാവയേ ഭദ്രയുടേ കയ്യിൽ കൊടുത്ത് മെലേ ആ പടികൾ ഇറങ്ങി ... തന്റെ നെഞ്ചിൽ കിടക്കുന്ന കുരുന്നിൽ കണ്ണീർ കൊണ്ട് കുളിപ്പിച്ച് അവളും അവന് ഒപ്പം നടന്നു ... എന്നാൽ ഇതലാം കണ്ട് നിന്ന മാധവന്റെ കണ്ണിൽ പക എരിഞ്ഞു ...

.

.

.

.

.

.

വിഷ്ണു ഭദ്രയേയും കൊണ്ട് അവന്റെ വീട്ടിൽ എത്തി.

" ഭദ്ര അകത്ത് പാൽ ഉണ്ടാവും അത് എടുത്ത് മോൾക്ക് കൊടുത്ത് അവളേ ഉറക്കി നീ വാ ചിലത് പറയാൻ ഉണ്ട് ....

മോളേ ഉറക്കി അവനേ തേടി ഭദ്ര വന്നപോൾ മുറ്റത്തേ മാവിൻ ചുവട്ടിൽ വിഷ്ണു നിൽക്കുന്നത് കണ്ടു. അവൾ അവന്റെ അടുത്തേക്ക് നടന്നു ...

അവൾ വന്നത് അറിഞ്ഞതും അവൻ അവൾക്ക് നേരേ തിരിഞ്ഞു ....

" ഭദ്ര.... ഞാൻ ഒരു സാതാരണ കാരൻ ആണ് ... അതു കൊണ്ട് എന്റെ ചിന്തകളും അങ്ങിനേ ആണ് ... നീ ഇപ്പോൾ ഡോക്ടർ

💬 Comments

View all comments