Chapter Title : വിഷ്ണു [സിയ]
ആണ് ആണ് . പെൺക്കുട്ടികളും ആൺക്കുട്ടികളും മായി പല കൂട്ടുകാർ ഉണ്ടാവും ... നീ വേറേ ഒരു പുരുക്ഷ നോട് മിണ്ടിയാൽ പോലും ഞാൻ നിന്നേ തെറ്റിധാരണയോടയേ കാണു... കാരണം നിന്റ ചേച്ചിയുടേ അനുഭവം ഉള കാരണം .... നിന്നേ ഞാൻ ഇവിടേ നിർത്താം .നിനക്ക് ഇഷ്ടമുള ആളേ കെട്ടിച്ചും തരാം ...
അവൻ അത് പറഞ്ഞ് മുഴിവിക്കും മുമ്പ് അവൾ അവനേ തടഞ്ഞു ....
" എനിക്ക് വാവച്ചി യുടേ അമ്മ ആയാൽ മതി ഇനി ഞാൻ ഹോസ്പ്പിറ്റിൽ പോകാതേ ഈ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതേ ഞാൻ നിന്നോളാം . എന്നേ ഉപേക്ഷിക്കരുത് ....
നിറ കണുകളോടേ ഭദ്ര അവന്റേ മുനിൽ നിന്നു ....
വിഷ്ണു ഒന്ന് ചിരിച്ചു .....
" നീ ജോലി മുടക്കണ്ട അത് തുടരാം പക്ഷേ വാവക്ക് ഒരു 2 വയസ് ആവുന്ന വരേ നിന്നക്ക് വീട്ടിൽ ഇരിക്കേണ്ടിവരും.... പിന്നേ നിന്റേ അച്ഛനേയോ അമ്മയേയോ ഇന്നി നീ കാണില്ല .... അത് സമതം ആണങ്കിൽ മാത്രം നിന്നേ ഞാൻ സ്വന്തമാക്കാം ... എന്റെ കയ്യിൽ ഉള്ള തെളിവ് വെച്ച് നിന്റെ ചേച്ചിയും മായുള്ള വിവാഹ മോചനം പെട്ടന്ന് നടക്കും.....
ഭദ്ര അവനേ മുറുകേ കെട്ടിപിടിച്ചു ... നഷ്ടപെട്ട കളി പാട്ടം തിരിച്ച് കിട്ടിയ കുട്ടിയേ പോലേ ..... അവളുടേ ഉള്ളിൽ തന്റെ പ്രണയം തട്ടിയെടുത്ത് പിന്നേ അവനേ ചതിച്ച ചേച്ചിയോട് ഉള്ള പ്രതികാരം തിളച്ച് മറിഞ്ഞു. ഒപ്പം അതിന് കൂട്ട് നിന്ന വീട്ടുകാരോടും ....
തന്റെ മാനത്തിന് വില ഇടാൻ വന്ന സ്വന്തം ചേട്ടന്റേ കാൽ വണ്ടികയറ്റി ഇലാതേ ആക്കാൻ കോട്ടേഷൻ കൊടുത്തപ്പോൾ വിറക്കാത്ത ആ കരങ്ങൾ വിഷ്ണുവിന്റെ ചൂടിൽ വിറച്ച് പോയി .....
വാവച്ചിയേ കുറിച്ച് ആലോജിച്ച അവളിൽ മാതൃസ്നേഹം നിറഞ്ഞ് നിന്നു ... ഒപ്പം പ്രതികാരവും ....
എത്ര നേരം അങ്ങിനേ നിന്നു എന്ന് അവൾക്ക് അറില്ല ... വാവച്ചി യുടേ കരച്ചിൽ കേട്ട പോൾ അവൾ വേകം വീട്ടിലേക്ക് ഓടി കെയറി ....
ഇതേ സമയം ഭദ്രയുടേ
💬 Comments
View all comments