Chapter Title : വിഷ്ണു [സിയ]
കുരുന്നിൽ കണ്ണീർ കൊണ്ട് കുളിപ്പിച്ച് അവളും അവന് ഒപ്പം നടന്നു ... എന്നാൽ ഇതലാം കണ്ട് നിന്ന മാധവന്റെ കണ്ണിൽ പക എരിഞ്ഞു ...
.
.
.
.
.
.
വിഷ്ണു ഭദ്രയേയും കൊണ്ട് അവന്റെ വീട്ടിൽ എത്തി.
" ഭദ്ര അകത്ത് പാൽ ഉണ്ടാവും അത് എടുത്ത് മോൾക്ക് കൊടുത്ത് അവളേ ഉറക്കി നീ വാ ചിലത് പറയാൻ ഉണ്ട് ....
മോളേ ഉറക്കി അവനേ തേടി ഭദ്ര വന്നപോൾ മുറ്റത്തേ മാവിൻ ചുവട്ടിൽ വിഷ്ണു നിൽക്കുന്നത് കണ്ടു. അവൾ അവന്റെ അടുത്തേക്ക് നടന്നു ...
അവൾ വന്നത് അറിഞ്ഞതും അവൻ അവൾക്ക് നേരേ തിരിഞ്ഞു ....
" ഭദ്ര.... ഞാൻ ഒരു സാതാരണ കാരൻ ആണ് ... അതു കൊണ്ട് എന്റെ ചിന്തകളും അങ്ങിനേ ആണ് ... നീ ഇപ്പോൾ ഡോക്ടർ ആണ് ആണ് . പെൺക്കുട്ടികളും ആൺക്കുട്ടികളും മായി പല കൂട്ടുകാർ ഉണ്ടാവും ... നീ വേറേ ഒരു പുരുക്ഷ നോട് മിണ്ടിയാൽ പോലും ഞാൻ നിന്നേ തെറ്റിധാരണയോടയേ കാണു... കാരണം നിന്റ ചേച്ചിയുടേ അനുഭവം ഉള കാരണം .... നിന്നേ ഞാൻ ഇവിടേ നിർത്താം .നിനക്ക് ഇഷ്ടമുള ആളേ കെട്ടിച്ചും തരാം ...
അവൻ അത് പറഞ്ഞ് മുഴിവിക്കും മുമ്പ് അവൾ അവനേ തടഞ്ഞു ....
" എനിക്ക് വാവച്ചി യുടേ അമ്മ ആയാൽ മതി ഇനി ഞാൻ ഹോസ്പ്പിറ്റിൽ പോകാതേ ഈ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതേ ഞാൻ നിന്നോളാം . എന്നേ ഉപേക്ഷിക്കരുത് ....
നിറ
💬 Comments
View all comments