0%

Chapter Title : വിഷ്ണു [സിയ]

Author : Kambikathakal Read All Parts 358

കണുകളോടേ ഭദ്ര അവന്റേ മുനിൽ നിന്നു ....

വിഷ്ണു ഒന്ന് ചിരിച്ചു .....

" നീ ജോലി മുടക്കണ്ട അത് തുടരാം പക്ഷേ വാവക്ക് ഒരു 2 വയസ് ആവുന്ന വരേ നിന്നക്ക് വീട്ടിൽ ഇരിക്കേണ്ടിവരും.... പിന്നേ നിന്റേ അച്ഛനേയോ അമ്മയേയോ ഇന്നി നീ കാണില്ല .... അത് സമതം ആണങ്കിൽ മാത്രം  നിന്നേ ഞാൻ സ്വന്തമാക്കാം ... എന്റെ കയ്യിൽ ഉള്ള തെളിവ് വെച്ച് നിന്റെ ചേച്ചിയും മായുള്ള വിവാഹ മോചനം പെട്ടന്ന് നടക്കും.....

ഭദ്ര അവനേ മുറുകേ കെട്ടിപിടിച്ചു ... നഷ്ടപെട്ട കളി പാട്ടം തിരിച്ച് കിട്ടിയ കുട്ടിയേ പോലേ ..... അവളുടേ ഉള്ളിൽ തന്റെ പ്രണയം തട്ടിയെടുത്ത് പിന്നേ അവനേ ചതിച്ച ചേച്ചിയോട് ഉള്ള പ്രതികാരം തിളച്ച് മറിഞ്ഞു. ഒപ്പം അതിന് കൂട്ട് നിന്ന വീട്ടുകാരോടും ....

തന്റെ മാനത്തിന് വില ഇടാൻ വന്ന സ്വന്തം ചേട്ടന്റേ കാൽ വണ്ടികയറ്റി ഇലാതേ ആക്കാൻ കോട്ടേഷൻ കൊടുത്തപ്പോൾ വിറക്കാത്ത ആ കരങ്ങൾ വിഷ്ണുവിന്റെ ചൂടിൽ വിറച്ച് പോയി .....

വാവച്ചിയേ കുറിച്ച് ആലോജിച്ച അവളിൽ മാതൃസ്നേഹം നിറഞ്ഞ് നിന്നു ... ഒപ്പം പ്രതികാരവും ....

എത്ര നേരം അങ്ങിനേ നിന്നു എന്ന് അവൾക്ക് അറില്ല ... വാവച്ചി യുടേ കരച്ചിൽ കേട്ട പോൾ അവൾ വേകം വീട്ടിലേക്ക് ഓടി കെയറി ....

ഇതേ സമയം ഭദ്രയുടേ വീട്ടിൽ ...

"നമ്മുടേ കണക്ക് കൂട്ടൽ തെറ്റിയലോ അച്ഛാ ...

" അതേ നടേശൻ മുതലാളിക്ക് അവളേ കൊടുക്കാം എന്നു പറഞ്ഞതാണ് നല്ല ഒരു തുക വാങ്ങുകയും

💬 Comments

View all comments