0%

Chapter Title : വിശുദ്ധ (BLACK FOREST)

Author : Kambikathakal Read All Parts 1.1K

നീചപ്രവർത്തികളിൽ ഇടപെട്ട് അതവസാനിപ്പിക്കാൻ മാത്രം കയ്യൂക്കും കാശും പിടിപാടും എനിക്കില്ല എന്ന ഉത്തമബോധം എനിക്കുണ്ട് .അതിനു മുതിരാൻ ഞാൻ തയ്യാറായില്ല .എങ്ങനെയെങ്കിലും സിസ്റ്ററെ രക്ഷിക്കണം എന്ന ചിന്ത മാത്രമാണ് എനിക്കുണ്ടായത് .കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ സിസ്റ്ററോട് സംസാരിച്ചു

എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നെനിക്കറിയില്ല ..പക്ഷെ സിസ്റ്ററെ ഇനിയും ഈ നരകത്തിൽ തുടരാൻ ഞാൻ അനുവദിക്കില്ല

നിനക്കെന്തു ചെയ്യാൻ കഴിയും ..മഠത്തിൽവച്ചു നിന്നെ കാണാൻ പോലും എനിക്കാവില്ല

എന്ത് ചെയ്യും എന്നെനിക്കറിയില്ല ...സിസ്റ്റർ നമുക്കെങ്ങോട്ടെങ്കിലും പോയാലോ

എങ്ങോട്ടു പോകാൻ

സിസ്റ്റർ നിങ്ങൾ ഒരു സാധാരണ സ്ത്രീയല്ല ..ഒരു ഡോക്ടറാണ് നിങ്ങളുടെ സേവനം നാടിനാവശ്യമാണ്

അതിനു ഞാൻ എന്ത് ചെയ്യും എബി

എന്തിനു വേണ്ടി നിങ്ങൾ ജീവിക്കുന്നോ അത് നടക്കുന്നുണ്ടോ ..മഠത്തിന്റെ മതില്കെട്ടിനുളിൽ നിന്ന് കൊണ്ട് ഒരിക്കലും നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യാനോ ..നല്ലൊരു സന്യാസിനിയായി ജീവിക്കാനോ സാധിക്കില്ല .അതിനവർ അനുവദിക്കില്ല ഒരുപക്ഷെ സിസ്റ്ററുടെ ജീവൻ പോലും അപകടത്തിൽ പെട്ടേക്കാം

നീ പറയുന്നത് ശരിയാണ് പക്ഷെ അനാഥയായ എനിക്ക് മറ്റെന്തു വഴിയാണ് ഉള്ളത്

മഠത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞു സിസ്റ്റർക്കു എന്റെ കൂടെ വന്നൂടെ

നീ എന്താണ് പറയുന്നത് എബി

എനിക്കും മടുത്തു തുടങ്ങിയിട്ട് കുറെയായി ..എങ്ങോട്ടെങ്കിലും പോകണമെന്ന് ഞാനും ആഗ്രഹിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി ..ജീവിതത്തിൽ എന്റെ ലക്ഷ്യം എന്താണെന്ന് ഞാൻ ഒരുപാടു ചിന്തിച്ചിട്ടുണ്ട് .സിസ്റ്റർ എല്ലാ ജീവിതത്തിനും ഒരു ലക്‌ഷ്യം ഉണ്ടായിരിക്കും .ഇപ്പോൾ ഞാനെന്റെ ലക്‌ഷ്യം തിരിച്ചറിയുന്നു .സമൂഹത്തിൽ അശരണരായ ഒരുപാടു ജീവിതങ്ങൾ ഉണ്ട് .ഒരു കന്യാസ്ത്രീ ആയിത്തന്നെ സമൂഹത്തെ സേവിക്കണമില്ലെങ്കിൽ സിസ്റ്റർ എന്റെ കൂടെ

💬 Comments

View all comments