Chapter Title : വിശുദ്ധ (BLACK FOREST)
വരണം .ദൂരെ എങ്ങോട്ടെങ്കിലും നമുക്കു പോകാം .ആരും നമ്മെ തിരിച്ചറിയാത്ത എന്തെങ്കിലും സ്ഥലത്തേക്ക് .അവിടെ നമുക്ക് ഒരു ക്ലിനിക് തുടങ്ങാം .ഒരുരൂപ പോലും വാങ്ങാതെ തികച്ചും സൗജന്യമായി പാവങ്ങൾക്ക് വേണ്ടി ഒരു ക്ലിനിക്ക് .അതിലും വലിയ എന്ത് സേവനമാണ് സിസ്റ്റർ നിങ്ങൾക്ക് ചെയ്യാനാകുക.
നീ പറയുന്നതിനോട് എനിക്ക് യോജിപ്പുണ്ട് പക്ഷെ എങ്ങനെ .ക്ലിനിക് തുടങ്ങാനും മറ്റാവശ്യങ്ങൾക്കും പണം അത്യാവശ്യമാണ് ..
ഇത്രയും നാൾ ഞാൻ ജോലിചെയ്തതിൽ ലഭിച്ച പണം മുഴുവൻ എന്റെ കയ്യിലുണ്ട് .അതുമല്ലെങ്കിൽ എന്ത് ജോലിയും ചെയ്യാൻ ഞാൻ ഒരുക്കവുമാണ് .ഒരാപത്തും വരാതെ ഞാൻ സിസ്റ്ററിനു കൂട്ടായി എന്നും ഉണ്ടാകും .മഠത്തിൽനിന്നും ഇറങ്ങിയെന്നു കരുതി കന്യാസ്ത്രീ ജീവിതം അവസാനിപ്പിക്കേണ്ടതില്ല ..വേഷത്തിൽ മാത്രം മാറ്റം വരുത്തണമെന്നേ ഞാൻ പറയുന്നുള്ളു .ഇപ്പോൾ ജീവിക്കുന്നപോലെ സിസ്റ്റർക് ഇനിയും ജീവിതം തുടരാം .സിസ്റ്റർ വരണം ..
വരാം...... എങ്ങോട്ടെന്ന് പറയു
സിസ്റ്റർ സമൂഹത്തിൽ അവഗണന മാത്രം അനുഭവിക്കുന്ന ചിലരുണ്ട് അവരുടെ അടുത്തേക്ക് അവർക്ക് താങ്ങായി തണലായി അവരിൽ ഒരാളായി ...
എങ്ങനെ പോകും എപ്പോൾ പോകും ....ഇങ്ങനെ ഒരു സാഹചര്യം വന്നതുകൊണ്ട് എനിക്ക് നിന്നെ കാണാൻ കഴിഞ്ഞു ഇനിയുമെങ്ങിനെ ...
സിസ്റ്റർ സോഫിയ വിശ്വസിക്കാൻ കൊള്ളാവുന്ന കൂട്ടത്തിലാണോ
വിശ്വസിക്കാം മഠത്തിൽ ഞാനുമായി അടുപ്പം ഉള്ള ഒരേയൊരാൾ സിസ്റ്ററാണ് ..
അങ്ങനെയെങ്കിൽ എല്ലാം ശരിപ്പെടുത്തി ഞാൻ സോഫിയ സിസ്റ്ററിനെ അറിയിക്കാം
ഹമ് അത് മതി പക്ഷെ അതികം വൈകരുത് ...ശരീരം നശിച്ചു ഞാൻ ജീവിക്കില്ല
സിസ്റ്റർ അല്പം കൂടി പിടിച്ചു നിൽക്കണം ..അവരോടു വഴക്കിനു പോകണ്ട .എല്ലാത്തിനും സമ്മതമെന്നമട്ടിൽ പെരുമാറുക പക്ഷെ ഒന്നിനും
💬 Comments
View all comments