0%

Chapter Title : വിശുദ്ധ (BLACK FOREST)

Author : Kambikathakal Read All Parts 1.1K

നിങ്ങൾക്കെതിരെ ഒരു പരാതി ലഭിച്ചിട്ടുണ്ട്

പരാതിയോ ...എന്ത് പരാതിയാണ് സാർ

നിങ്ങളുടെ സെർട്ടിഫിക്കറ്റ്സ് രെജിസ്ട്രേഷൻ നമ്പർ എല്ലാം എടുക്കു

സെർട്ടിഫിക്കറ്റ്സ് എന്റെ കയ്യിൽ ഇല്ല സാർ

എവിടെയാണ്

അത് മഠത്തിൽ ആണ്

രെജിസ്ട്രേഷൻ നമ്പർ ഓർമ്മയുണ്ടോ

ഉണ്ട് സാർ

എങ്കിൽ അത് പറയു

റോസ് രെജിസ്ട്രേഷൻ നമ്പർ പറഞ്ഞു .si വയർലെസ്സിലൂടെ രെജിസ്ട്രേഷൻ നമ്പർ പരിശോദിക്കാൻ നിർദ്ദേശം നൽകി .അല്പം കഴിഞ്ഞു മറുപടി മെസ്സേജും എത്തി

സിസ്റ്റർ ഡോക്ടർ റോസ് മരിയ ..അല്ലെ

അതെ സാർ

സിസ്റ്റർ എന്താ ഈ വസ്ത്രത്തിൽ

ഞാനിപ്പോൾ സിസ്റ്റർ അല്ല സാർ ..എനിക്കാ തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നു ..

അപ്പൊ നിങ്ങൾ ഭാര്യാഭർത്താക്കന്മാർ ആണോ

ആയിട്ടില്ല സാർ

പിന്നെന്താ ലിവിങ് ടുഗതർ ആണോ

ഞങ്ങൾ ഇപ്പോൾ സുഹൃത്തുക്കൾ മാത്രമാണ് സാർ

അതങ്ങോട്ട് ശരിയാകുന്നില്ലല്ലോ സിസ്റ്ററെ

എന്നെ സിസ്റ്റർ എന്ന് വിളിക്കരുത് സാർ എനിക്കതിനുള്ള യോഗ്യതയില്ല

അതുമനസ്സിലായി ...കന്യാസ്ത്രി കന്യക ആകണമല്ലോ ....

ഞാൻ കന്യക തന്നെയാണ് സാർ ...പക്ഷെ കന്യാസ്ത്രീ അല്ല

അതവിടെ നിക്കട്ടെ ഇയാളേതാ

ഞാൻ എബി ..

അത് തന്റെ പേര് ...താനെങ്ങനെ ഇവിടെ എത്തി ഇവരോടൊപ്പം

ഞാൻ നടന്ന കാര്യങ്ങൾ എല്ലാം si യെ ധരിപ്പിച്ചു .മുഴുവൻ കേട്ടുകഴിഞ്ഞു si എന്റെ അടുത്തേക് വന്നു

താനെവിടേയാ പഠിച്ചത്

ഞാൻ വളർന്ന ഓർഫനേജും പഠിച്ച സ്‌കൂളും മഠത്തെക്കുറിച്ചും കോളേജിനെ കുറിച്ചും വിശദമായി പറഞ്ഞു

എബി നിനക്കെന്നെ മനസ്സിലായോ ..

ഇല്ല സാർ

ഞാൻ ശ്രീരാജാണ് നിന്റെ കൂടെ ഓർഫനേജിൽ ഉണ്ടായിരുന്ന ശ്രീരാജ് ..

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ

💬 Comments

View all comments