0%

Chapter Title : വിശുദ്ധ (BLACK FOREST)

Author : Kambikathakal Read All Parts 1.2K

കഴിഞ്ഞില്ല .പഴയ ശ്രീരാജിൽ നിന്നും അവൻ ഒരുപാടു മാറിയിരുന്നു .ഒരു പോലീസുകാരന് വേണ്ട ആകാരവും ഗൗരവും എല്ലാമുള്ള ഒത്ത പുരുഷനായി എന്റെ കളിക്കൂട്ടുകാരൻ മാറിയിരിക്കുന്നു .പഴയ ശ്രീരാജിന്റെ നിഴൽ പോലും അവനിൽ ഞാൻ കണ്ടില്ല .അവനെ വാരിപുണരാൻ ഞാൻ അതിയായി കൊതിച്ചു .ആരോരുമില്ലാത്ത എനിക്ക് ഒരായിരം ബന്ധുക്കളെ കണ്ട പ്രതീതി ഉളവായി .എന്നെ അവൻ പുണർന്നു ഞാൻ തിരിച്ചും കുറച്ചു നേരം ഞങ്ങൾ അങ്ങിനെ തന്നെ നിന്നു എന്റെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു .മനസ്സിലൂടെ അവന്റെ പഴയ മുഖവും ഭാവവും കടന്നുപോയി ഓർഫനേജിലെ മറ്റുള്ളവർക്ക് പേടിസ്വപനമായിരുന്ന ആരും ഭയക്കുന്ന ശ്രീരാജിൽ നിന്നും അവൻ മാറിയിരിക്കുന്നു ഒരുപാട് ..അവന്റെ കാര്യങ്ങൾ വിശേഷങ്ങൾ അറിയാൻ ഞാൻ കൊതിച്ചു .ഗാഢമായ ആലിംഗനത്തിൽനിന്നും മോചിതനായി ഞാൻ അവനെ തന്നെ നോക്കി

നീയെന്താ ഇങ്ങനെ നോക്കുന്നത്

എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ...നീ എങ്ങനെ ...പറയാൻ എനിക്ക് വാക്കുകൾ ലഭിച്ചില്ല

എല്ലാമൊരു സ്വപ്നമായെ എനിക്ക് തോന്നിയിട്ടുള്ളൂ .ഓർഫനേജ് പൂട്ടി നമ്മൾ പലവഴി പിരിഞ്ഞു .കായംകുളത്തുള്ള ഒരു ചൈൽഡ് ഹോമിലേക്കാണ് എന്നെ കൊണ്ടുപോയത് .പത്താം ക്‌ളാസ് പരീക്ഷ അടുക്കാറായതിനാൽ എന്നെ അവിടെയിരുത്തി പഠിപ്പിച്ചു .പരീക്ഷ ഞാൻ നമ്മുടെ സ്‌കൂളിൽ തന്നെ എഴുതി വൃത്തിയായി തോറ്റു .പിന്നെ അതികം അവിടെ നിന്നില്ല .തെരുവിലേക്കിറങ്ങി പല ജോലികൾ ചെയ്തു കടത്തിണ്ണകളിൽ അന്തിയുറങ്ങി .ഒരിക്കൽ കിടന്നുറങ്ങുന്ന സമയത്തു ഞാൻ കിടന്നിരുന്ന കടയുടെ അരികിലായി ഒരു കാർ അപകടത്തിൽ പെട്ടു .ഞാൻ തീരേണ്ടതായിരുന്നു അന്ന് .നേരിയ വ്യതാസത്തിൽ ഞാൻ രക്ഷപെട്ടു അപകടത്തിൽപെട്ട വാഹനത്തിൽ ഒരാൾ ബോധമില്ലാതെ കിടന്നിരുന്നു .ഞാൻ അയാളെ വലിച്ചു പുറത്തിറക്കി

💬 Comments

View all comments