0%

Chapter Title : വിശുദ്ധ (BLACK FOREST)

Author : Kambikathakal Read All Parts 1.1K

പറഞ്ഞില്ല

എന്താണ് സിസ്റ്റർ എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടോ ...

എന്ത് കുഴപ്പം

സിസ്റ്റർ വല്ലാതെ ദുഃഖം അനുഭവിക്കുന്നപോലെ എനിക്ക് തോന്നുന്നു

ശരിയാണ് ...

എന്നോട് പറയാൻ കഴിയുന്നതാണെങ്കിൽ

പറയാം ...കുറെ നാളുകളായി ഞാൻ എല്ലാം ആരോടെങ്കിലും പറയണമെന്ന് കരുതുന്നു ..കഴിഞ്ഞില്ല ഒരുതരം വീർപ്പുമുട്ടലാണ് എനിക്ക് അനുഭവപ്പെടുന്നത് ..എല്ലാം ഒന്നിറക്കി വെക്കണം ...

എന്നോട് പറഞ്ഞോളൂ ...സങ്കടങ്ങൾ ആരെങ്കിലുമായി പങ്കുവച്ചാൽ അത്രയും ആശ്വാസമാകും

പക്ഷെ എവിടെ വച്ച് ..എങ്ങനെ ...എപ്പോഴും എന്റെ കൂടെ ആരെങ്കിലും ഉണ്ടാവും ..തനിച്ചു എന്നെ എങ്ങോട്ടും വിടാറില്ല ..

ഇവിടെ നമ്മൾ മാത്രമല്ലെ ഉള്ളു ..

അല്ല ഇവിടെയും എവിടെയും എന്നെ പിന്തുടരുന്ന കണ്ണുകൾ ഉണ്ടാവും ..ആരുടെയൊക്കെയോ നിരീക്ഷണത്തിലാണ് ഞാൻ ...ഞാൻ പോലുമറിയാത്ത ആരുടെയൊക്കെയോ ..

എന്താണ് സിസ്റ്റർ ....അത്രയും വലിയ എന്ത് കാര്യമുണ്ടായി ...

ഉണ്ടായി ...

സിസ്റ്റർ നമുക്ക് ഇവിടെനിന്നും പോകാം .പോകുന്ന വഴി എവിടെയെങ്കിലും നിർത്തി നമുക്ക് സംസാരിക്കാം

ഞാനും അതാണ് ആലോചിച്ചത് ...

കൂടെയുള്ള സിസ്റ്റർ ...

അവർ കുഴപ്പമില്ല ...നല്ല സ്വഭാവമാണ് വിശ്വസിക്കാം ...

സിസ്റ്റർ അകത്തേക്ക് കയറി .കുഞ്ഞിനേയും അമ്മയെയും ഒന്നുകൂടി പരിശോധിച്ചു .നഴ്സിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി .എപ്പോൾ വേണമെങ്കിലും വിളിക്കാൻ പറഞ്ഞു സിസ്റ്റർ അവിടെനിന്നും ഇറങ്ങി .. കാറിൽ സിസ്റ്റർ റോസും സിസ്റ്റർ സോണിയയും കയറി .ഞാൻ വണ്ടി മഠത്തിലേക്കുള്ള വഴിയേ ഓടിച്ചു .ആളൊഴിഞ്ഞ സ്ഥലത്തു ഞാൻ വണ്ടി നിർത്തി .സിസ്റ്റർ സോണിയ കാര്യം തിരക്കി .റോസ് സിസ്റ്ററുമായി അല്പം സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞപ്പോ അവർ പിന്നെ ഒന്നും പറഞ്ഞില്ല .ഞാനും സിസ്റ്ററും

💬 Comments

View all comments