0%

Chapter Title : വിശുദ്ധ (BLACK FOREST)

Author : Kambikathakal Read All Parts 1.1K

ഡോർ തുറന്നു പുറത്തിറങ്ങി ..

എന്താണ് സിസ്റ്റർ ഇത്രയും വലിയ വേദനക്കുള്ള കാര്യം

എബി ..നീയും പുറംലോകവും മനസിലാക്കിയപോലെയല്ല മഠവും അതിനകത്തെ കാര്യങ്ങളും .പുറത്തുനിന്നും ആർക്കും ഇടപെടാൻ കഴിയാത്ത ..മഠത്തിന്റെ നിയമങ്ങൾ മാത്രം അനുസരിച്ചു കഴിയുന്നവരാണ് ഞങ്ങൾ ഞങ്ങൾ നേരിടുന്ന പീഡനങ്ങൾ ആരും അറിയില്ല .ആരോടും പറയാൻ അവസരവും ലഭിക്കാറില്ല .ആരോരുമില്ലാത്തവർക്കും അശരണർക്കും സേവനം ചെയ്യാൻ വേണ്ടിയാണു ഞാൻ സന്യാസിനിയായത് .ജനനന്മക്കു വേണ്ടി കുറെ സുമനസ്സുകൾ രൂപം കൊടുത്ത മഠവും അതിന്റെ അനുബന്ധ ശാഖകളും ഇന്ന് കുറെ അധികം മാറിയിരിക്കുന്നു .എന്താണോ ഉദേശിച്ചത്‌ അത് മാത്രം നടക്കുന്നില്ല .മഠവും ആശുപത്രിയും മറ്റു സ്ഥാപനങ്ങളും സേവനമെന്ന പേരിൽ ഇന്ന് നടത്തുന്നത് കൊള്ളലാഭമുണ്ടാക്കുന്ന കച്ചവടമാണ് .ആശുപത്രിയുടെ നടത്തിപ്പിന് പണം അത്യാവശ്യമാണ് അറിയാം .കാശുള്ളവരിൽ നിന്നും വാങ്ങിയാൽ പോരെ നിർധനരും പട്ടിണിപ്പാവങ്ങളും ആശ്രയിക്കുന്ന മഠം വക ആശുപത്രിയിൽ ആരോടും അനുകമ്പയില്ല സ്നേഹമില്ല കരുണയില്ല .ഇല്ലാത്ത അസുഖത്തിന്റെ പേരിൽ വേണ്ടാത്ത ചികിത്സകൾ നൽകുന്നു .അതിനെല്ലാം കഴുത്തറുക്കുന്ന ഫീസും അവർ ഈടാക്കുന്നു .ആർക്കും ഒരുതരിപോലും സഹായം ചെയ്യാൻ ആശുപത്രി അധികൃതർ തയ്യാറുമല്ല .നിങ്ങൾക്കൊന്നും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കച്ചവടമാണ് ആശുപത്രിയിൽ നടക്കുന്നത് .ഇതിനെ എതിർത്തത്തിനും ചോദ്യം ചെയ്തതിനും ഞാൻ അനുഭവിക്കുന്ന ശിക്ഷ വിധികൾ എനിക്കുതന്നെ അറിയില്ല ഞാനെന്തിനാണ് ശിക്ഷിക്കപ്പെടുന്നത് എന്ന് .പല രാത്രികളിലും ഞാൻ ഉറങ്ങാറില്ല എനിക്ക് ആഹാരം നൽകാറില്ല .പ്രാർത്ഥനയുടെ പേരിൽ അവരെന്നെ ശിക്ഷിക്കുന്നു എബി .. പല രാത്രികളിലും ഞാൻ മുട്ടുകുത്തി നിന്ന് വേദപുസ്തകം വായിക്കാൻ നിര്ബന്ധിതയാകുന്നു .മുട്ടിൽനിന്ന് എന്റെ തൊലി മുഴുവൻ പോയിരിക്കുന്നു .നീയും ഞാനുമായി അവിഹിതബന്ധമുണ്ടെന്ന് വരെ അവർ

💬 Comments

View all comments