0%

Chapter Title : വിശുദ്ധ വേശ്യ 🫖 1 [Teena John]

Author : Pamman Junior Read All Parts 1.9K

എന്റെ മാനം വിറ്റുകിട്ടിയ പണം. ഇത് കൊണ്ട് എന്റെ അമ്മ അരി വാങ്ങുമോ? എന്റെ അനിയൻ പുസ്തകം വാങ്ങുമോ? ആ പണത്തിന് അപ്പോൾ ചോരയുടെ മണമായിരുന്നു.

​പക്ഷേ, എനിക്ക് മറ്റൊരു വഴിയുമില്ലായിരുന്നു. എന്റെ വീട്ടുകാർ പട്ടിണി കിടക്കാതിരിക്കാൻ ഞാൻ എന്റെ ആത്മാവിനെ പണയം വെച്ചു കഴിഞ്ഞിരിക്കുന്നു. പാലക്കാട്ടെ ആ കരിമ്പനക്കാടുകൾ ഇനി എനിക്ക് ഒരു സ്വപ്നം മാത്രമാണ്.

(തുടരും)

💬 Comments

View all comments