Chapter Title : വിശ്വാസം അതല്ലേ എല്ലാം (Joke)
മനസ്സിലുറച്ചതും .
ഒരു ദിവസം അമ്മാമ്മ പതിവ് പോലെ പള്ളിയിൽ വന്നു ബൈബിളും സങ്കീർത്തനമൊക്കെ വായിച്ചുകൊണ്ടിരിക്കെ ഈ കുസൃതി കുട്ടനായ പള്ളീൽ അച്ഛൻ ഇവർ കാണാതെ ടെറസ്സിന്റെ മുകളിൽ കയറി ...പള്ളിക്കകത്തു കർത്താവിന്റെ പടം വച്ചിരിക്കുന്നതിന്റെ മുകളിൽ ഒരു എയർ ഹോൾ ഉണ്ടായിരുന്നു . അച്ഛൻ മുകളിലൂടെ ആ എയർ ഹോളിൽ മുഖം ചേർത്തു വച്ചു കഠിനമായ സ്വരത്തിൽ ഒരു അശരീരി കണക്കെ വിളിച്ചു ...
: മകളേ.....(അകത്തു അമ്മാമ്മ സ്താബ്ദ ആയി മുകളിലേക്കു നോക്കി )
അമ്മാമ്മ : (അന്തം വിട്ട് കണ്ണുതള്ളി പ്പോയി ) ഈശോയെ ...(ഉറക്കെ നില വിളിച്ചു പോയി )
: "നിന്റെ പ്രാർത്ഥന എനിക്കു ഇഷ്ടമായി നിന്റ്റെ എല്ലാ ദുഖങ്ങളും ഞാൻ മാറ്റുന്നതാണ് ....നാളെ നീ വരുമ്പോൾ ഒരു കുട്ട ഇവിടെ തൂങ്ങി കിടക്കും മകൾ അതിൽ കയറി ഇരിക്കുക ...കുട്ട പൊങ്ങുമ്പോൾ പേടിക്കരുത്..."
അമ്മാമ്മ : ശരി ഈശോയെ എന്നു പറഞ്ഞു അപ്പോൾ തന്നെ പോയി 2 കൂടു മെഴുകുതിരി വാങ്ങികൊണ്ടുവന്നു കത്തിച്ചു ...ചലമില്ലാതെ നിന്നു സ്വയം ചിന്തിക്കുവാ ...ഇതു സ്വപനമാണോ ഞാൻ കേട്ടത് സത്യമാണോ ആരോടും പറയണ്ട പറഞ്ഞാൽ ഈശോന്റെ അനുഗ്രഹം എന്നിൽ നിന്നു പോയാലോ ...അങ്ങനെയുള്ള ചിന്തകളുമായി അവർ വീട്ടിലേക്കു പോകുമ്പോൾ ഈ പണിയൊപ്പിച്ച അച്ഛൻ ഇതെല്ലാം മാറിനിന്നു കണ്ടു സ്വയം ചിരിക്കുന്നുന്ടായിരുന്നു ...സംഗതി ഏറ്റു എന്ന് മനസ്സിലായി ...
അച്ഛൻ ...
അന്ന് രാത്രി 11 മണിക്ക് അച്ഛൻ ഒരു കുട്ട സംഘടിപ്പിച്ചു ഒരു കയറിൽ കെട്ടി റൂഫിലെ ഫാൻ തൂക്കാനുള്ള ഒരു റിങ്ങിൽ
💬 Comments
View all comments