0%

Chapter Title : വിശ്വാസം അതല്ലേ എല്ലാം (Joke)

Author : kkstories Read All Parts 108

തോട്ട ഉപയോഗിച്ചു കയർ കുരുക്കി ആ എയർ ഹോളിലൂടെ പുറത്തേക്കിട്ടു ടെറസ്സിന്റെ മുകളിൽ കയറി എയർ ഹോളിലൂടെ കയറിന്റെ മറ്റേ അറ്റം പള്ളിക്കടുത്തു വളർന്നു നിന്ന തെങ്ങിൽ കെട്ടി ...തിരിച്ചു വന്നു കിടന്നുറങ്ങി ....
അമ്മാമ്മ നേരത്തെ വരുമെന്ന് പള്ളിലച്ചന് ഊഹം ഉണ്ടായിരുന്നു ആ ഊഹം തെറ്റിയില്ല അന്ന് പതിവിലും നേരത്തെ അവർ വന്നു പള്ളിക്കകത്തു നോക്കി ഞെട്ടി കുട്ട തൂങ്ങി കിടപ്പുണ്ട് !!!! അവർ ഓടിച്ചെന്നു കുട്ടക്കകത്തു കയറിയിരുന്നു പാടിപുകഴ്ത്തി വായനയും തുടർന്നപ്പോൾ അച്ഛൻ പതുക്കെ ശബ്ദമുണ്ടാക്കാതെ ടെറസ്സിൽ കയറി ...പതിയെ കുട്ട വലിച്ചു പൊക്കി ...ഏകദേശം ഒന്നരയാളിന്റെ പൊക്കമായപ്പോ അച്ഛൻ കയർ കൊളുത്തി വലിച്ച ഫാൻ ഇടുന്ന റിങ് തുരുമ്പിച്ചിരുന്നു അതു ഒടിഞ്ഞു അമ്മാമ്മ കുണ്ടിയും കുത്തി കൊട്ടയടക്കം വീണു ...ഠിം....
അമ്മാമ്മക്ക് നല്ലവണ്ണം വേദനിച്ചു ചാടിയെഴുന്നേറ്റിട്ട് നട്ടെല്ലിൽ കയ്യും താങ്ങി ആ അമ്മാമ്മ യേശൂന്റെ പടത്തിൽ വിരൽ ചൂണ്ടി പറയുവാ ...ചുമ്മാതല്ലടാ%*M&^R&e^ നിന്നെ കുരിശിൽ തറച്ചത് ...

(ഈ ചെയ്തതെല്ലാം ഈശോ എന്നു കരുതിയാണ് അമ്മാമ്മ തെറി വിളിച്ചത്  )
ഗുണപാഠം : ഏതു ഭക്തിയും ദേഹം നൊന്താൽ ഇല്ലാതാകും ...
..........ഇതു ആർക്കെങ്കിലും വിഷമം ഉണ്ടാക്കുന്നു എങ്കിൽ സദയം ക്ഷമിക്കുക Dr.ശശി....

💬 Comments

View all comments