Chapter Title : വിശ്വാസം [Vincenzo]
എന്ത് പറയാൻ ആണ് 🙂
ഞാൻ ഒറ്റ വാക്കിൽ റിപ്ലൈ കൊടുക്കുന്ന കണ്ടിട്ട് അവൾ എന്നോട് ചോദിച്ചു
അവൾ : എന്താടാ, എന്ത് പറ്റി നിനക്ക്
ഞാൻ : ഏയ്യ് ഒന്നുല്ലല്ലോ
അവൾ : ഏയ്യ്... എന്തോ ഉണ്ട്
ഞാൻ : ഇല്ലെടോ
അവൾ : ഏയ്യ്... നിന്റെ ചാറ്റിൽ ചെറിയ മാറ്റം വന്നാൽ ഞാൻ അറിയും. എനിക്ക് അറിയാവുന്നത് അല്ലേ നിന്നെ... പറ
ഞാൻ : ഒന്നുല്ലടോ 😂 (🙂)
അവൾ : ആണോ... എന്നാൽ ok. എടാ ഞാൻ പോക്കോട്ടെ... നല്ല tired ആണ്
ഞാൻ : ആടി ok
സാധാരണ അവൾ ആയിട്ട് സംസാരിച്ചു കഴിയുമ്പോ ഹാപ്പി ആയി റിട്ടേൺ അടിക്കാറുള്ള ഞാൻ ഇന്ന് നേരെ opposite ആയിരുന്നു 🙂
അന്ന് രാത്രി എനിക്ക് ശെരിക്ക് ഉറങ്ങാൻ പോലും പറ്റിയില്ല. ഒരുമാതിരി ഫീലിംഗ് ആയിരുന്നു. അടുത്ത ദിവസം അവളുടെ ഫ്രണ്ട് പാർവന മെസ്സേജ് അയച്ചപ്പോഴും ഈ കാര്യം പറഞ്ഞു. അവർ നല്ല ഫ്രണ്ട്‌സ് ആണെന്നും ഏത് സമയവും ഒരുമിച്ചാണ് ഉണ്ടാവുക എന്നും ഒക്കെ
പാർവണ : ഇവൾ ക്ലാസ്സ് കട്ട് ആക്കി എന്നെകൊണ്ടും കട്ട് ചെയ്യിച്ചു അവൻ വിളിക്കുമ്പോൾ അവന്റെ കൂടെ കാന്റീൻ ഇലേക്ക് പോകും. അവിടെ ഇരുന്നു 2 ഉം കൂടെ നല്ല സംസാരം ആയിരിക്കും എന്നെ മൈൻഡ് പോലും ചെയ്യത്തില്ല 😂
ഞാൻ : ആണോ
പാർവന : അതേടാ.... അവൻ ആൾ nice ആണ് സംസാരം ഒക്കെ. ഒരു പെർഫെക്ട് gentlement ആണ് അവൻ. ആരോട് ഏത് സമയത്ത്
💬 Comments
View all comments