0%

Chapter Title : വിശ്വാസം [Vincenzo]

Author : Kambikathakal Read All Parts 1.8K

എങ്ങനെ പെരുമാറണം എന്ന് അവനറിയാം. എല്ലാവരോടും പെട്ടെന്ന് കമ്പനി ആവും. പെട്ടെന്ന് ഇഷ്ടം ആവുന്ന ടൈപ്പ് ആണ്. പിന്നെ കോളേജിൽ മുഴുവൻ ഫേമസും ആണ്. അടി ആണേൽ അടി മര്യാദ ആണേൽ മര്യാദ

ഞാൻ : ohh

പാർവന : കോളേജ് ഫുള്ള് ഇവരുടെ കാര്യം അറിയാവുന്നത് ആണ്. ഏത് നേരവും ഒരുമിച്ച് നടത്തം ആയത് കൊണ്ട് ചിലരുടെ വിചാരം ഇവർ committed ആണെന്ന 😂

ഞാൻ : Aysheri

പാർവന : ആടാ ഇവൾ അവന്റെ വീട്ടിൽ ഒക്കെ പോയിട്ടുണ്ട്. ഒരു നേരത്തെ കോഫി കുടിക്കാൻ ആയിട്ട്. ഇവന്റെ അമ്മക്ക് ഒക്കെ ഇവളെ ഇഷ്ടം ആയെന്ന പറഞ്ഞെ 😂

അത് കേട്ടപ്പോ കുറച്ച് ഷോക്ക് ആയി. അവന്റെ വീട്ടിലും പോയി അവന്റെ അമ്മക്ക് ഒക്കെ ഇവളെ ഇഷ്ടം ആയി എന്നൊക്കെ കേട്ടപ്പോൾ. ഈ കാര്യം ഒന്നു അവൾ എന്റടുത്തു പറഞ്ഞില്ലല്ലോ എന്ന് ഞാൻ ചിന്തിച്ചു

പാർവന : നീ പോയോ??

ഞാൻ : ഏയ്യ് ഇല്ല

പാർവണ : എന്ത് പറ്റി

ഞാൻ : ഏയ്യ് ഒന്നുല്ലാലോ

പാർവന : ആഹ്

അങ്ങനെ അന്നത്തെ ദിവസം രാത്രി നിയ ഓൺലൈനിൽ വന്ന്. വന്ന് കുറച്ച് നേരം സംസാരിച്ചു ദേ പിന്നേം തുടങ്ങി അവനെ പറ്റി പറയാൻ....

നിയ : ഡാ ഞാൻ അവനു മെസ്സേജ് അയച്ചിട്ട് അത് seen ആകിയിട്ട് പോയെടാ 🥲😂

ഞാൻ : ആഹ്

നിയ : shyee ഇവനൊന്നു റിപ്ലൈ തന്നിട്ട് പോയാൽ എന്താ,ചുമ്മാ മൂഡ് കളയാൻ ആയിട്ട് 😂

ഞാൻ

💬 Comments

View all comments