0%

Chapter Title : വിശ്വാസം [Vincenzo]

Author : Kambikathakal Read All Parts 1.8K

: mm

അങ്ങനെ അവരുടെ ഒക്കെ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്ന

നിയ : എടാ എന്നാൽ ഞാൻ പോയി കിടക്കട്ടെ. Tired ആണ് bye എന്നും പറഞ് ഒറ്റ പോക്ക് പോയി. സാധാരണ ഒരു 10 കിസ്സും ലവ് u എന്നൊക്കെ പറഞ്ഞിട്ട് പോകുന്നവൻ ഇങ്ങനെ ഒക്കെ ചെയ്യാൻ തുടങ്ങി. ആ വഴിയേ ശെരി ആയിക്കോളും എന്ന് ഞാൻ വിചാരിച്ചു

അങ്ങനെ വിചാരിച്ചെങ്കിലും അങ്ങനെ ആയില്ല. ഇവൾ ഓൺലൈനിൽ വന്ന് എന്റടുത്തു സംസാരിക്കുന്നത് പോലും കുറഞ്ഞു വന്ന്. എന്നോട് സംസാരിക്കാൻ ഇവൾക്ക് ടൈം ഇല്ലാതെ ആയി. എന്നാലും ഇവളുടെ ഫ്രണ്ട് എനിക്ക് ഡെയിലി മെസ്സേജ് അയക്കാരും സംസാരിക്കാർ ഒക്കെ ഉണ്ട്. ഇവൾ വഴി ആണ് ഇപ്പൊ നിയ യുടെ കാര്യങ്ങൾ ഒക്കെ ഞാൻ അറിയുന്നത്.

ഇടക്ക് നിയ യെ കാൾ ചെയ്യുമ്പോ നൈറ്റ്‌ ആണേൽ engaged ആയിരിക്കും രാവിലെ ആണേൽ അവൾ എടുത്തിട്ട് പിന്നെ വിളിക്കാം എന്ന് പറയും. നൈറ്റ്‌ ഓൺലൈനിൽ വന്നാൽ "നിന്നെ കാണാൻ തോന്നുന്നു വീഡിയോ കാൾ ചെയ്യാം" എന്ന് പറഞ്ഞാൽ "ഇന്ന് ഇനി വയ്യട നമുക്ക് പിന്നെ ചെയ്യാം " എന്ന് പറയും. ഡെയിലി ചാറ്റ് ഉണ്ടെങ്കിലും വളരെ കുറവ് ആയിരുന്നു സംസാരം ഒക്കെ.

Tired ആണ് കിടക്കാൻ പോവാണ് ഗുഡ് ന്യ്റ്റ് എന്ന് പറഞ് പോയവളെ വീണ്ടും കാണാം ഓൺലൈനിൽ. പിറ്റേ ദിവസം അതെ പറ്റി ചോദിച്ചാൽ

നിയ : അത് sai ടെ അടുത്ത് സംസാരിക്കാർന്നെടാ അവൻ അപ്പോഴാണ് ഓൺലൈനിൽ വന്നത് 😂

ഞാൻ : mm

നിയ :

💬 Comments

View all comments