Chapter Title : വിശ്വാസം [Vincenzo]
ഇങ്ങനെ... എന്തേലും ഒരു similarity ഉണ്ടാകും 😂
ഞാൻ : ആഹ്ഹ്
അത് പറഞ്ഞ് കുറച്ച് കഴിഞ്ഞപ്പോ അവൾ പോയി. പിന്നെ പാർവണ ഓൺലൈൻ വന്നു, കുറച്ച് നേരം അവളോട് സംസാരിച്ചു പിന്നെ കിടന്നു ഉറങ്ങി. പിറ്റേന്ന് കോളേജിൽ എത്തി ലഞ്ച് ബ്രേക്ക് ആയപ്പോ നിയ വിളിച്ചു..... വിശേഷം ഒക്കെ പറഞ്ഞു എനിക്ക് കുറച്ച് better ഫീലിംഗ് തോന്നി അവൾ പിന്നേം പോയി. അന്ന് രാത്രി നേരത്തെ ഇവൾ ഓൺലൈനിൽ വന്നു.
നിയ : ഹായ് ഡാ
ഞാൻ : ഹെലോ
നിയ : എന്ത് പറ്റി.... എന്തേലും പ്രോബ്ലം ഉണ്ടോ
ഞാൻ : ഏയ്യ് ഇല്ലാലോ
നിയ : നിനക്ക് ഒരു moodoff പോലെ തോന്നി. നിന്റെ സ്വഭാവം ഒന്നു മാറിയാൽ എനിക്ക് മനസിലാവും
ഞാൻ : ഏയ്യ് ഒന്നുല്ലടോ
നിയാ : ആ എന്ന ok. നീ ഫുഡ് കഴിച്ചോ
ഞാൻ : ഓ, നീയോ??
നിയ : ആടാ പുറത്തുന്നു കഴിച്ചു. സായി ഉണ്ടായിരുന്നു കൂടെ
ഞാൻ : (മനസ്സിൽ ) ഈ മലരനെ കൊണ്ട് വല്ലാത്ത ശല്യം ആയല്ലോ
നിയ : എടാ.... പിന്നെ ഒരു കാര്യം
ഞാൻ : ആ... എന്താണ്...
നിയ : അവന്റെ birthday ക്ക് എനിക്ക് സ്പെഷ്യൽ ട്രീറ്റ് തരും എന്ന് പറഞ്ഞില്ലായിരുന്നോ
ഞാൻ : ആ
നിയ : അവൻ എന്നെ ഒരു ഡിന്നറിനു വിളിച്ചതാണ്.... ഇവിടെ ഒരു വലിയ ഹോട്ടലിൽ.... അന്ന് അതിനു പോകാൻ വേണ്ടി എനിക്ക് ഡ്രസ്സ് എടുക്കാൻ വേണ്ടി പുറത്ത്
💬 Comments
View all comments