Chapter Title : വിശ്വാസം [Vincenzo]
പോയതാണ് ഞങ്ങൾ
ഇതൊക്കെ കേട്ടപ്പോ നെഞ്ചോന്നു പിടഞ്ഞു🥲
നിയ : അവൻ എനിക്ക് ഒരു ബ്ലാക്ക് ഫ്രോക് വാങ്ങി തന്നു. ഞാൻ അവനു ഒരു ബ്ലാക്ക് ഷർട്ടും വാങ്ങി. പിന്നെ അവൻ ഹോട്ടലിൽ ഒരു റൂം ബുക്ക് ചെയ്തിട്ടുണ്ടെന്നു
ഇതൊക്കെ കേട്ടപ്പോൾ എനിക്കാകെ ടെൻഷൻ ആയി 😵. ഇവൾ ഇതെന്തൊക്കെയാ പറയുന്നേ കാണിക്കുന്നേ എന്നൊക്കെ വിചാരിച്ചു
ഞാൻ : എന്തിനാ റൂം
നിയ : എനിക്ക് ഡ്രസ്സ് ചേഞ്ച് ചെയ്യാൻ ആണെടാ. യൂണിഫോം ചേഞ്ച് ആക്കി ഫ്രോക് ഇടണ്ടേ. അതിനി വേണ്ടി ആണ്
ഞാൻ : 🙂mm ആയിക്കോട്ടെ.... പോകാൻ തീരുമാനിച്ചോ??
നിയ : എന്താടാ... എന്തേലും കുഴപ്പം ഉണ്ടോ 👀
ഞാൻ : ഏയ്യ് ഒന്നുല്ല... ഞാൻ ചുമ്മാ ചോദിച്ചതാണ്
നിയ : നീ okay ആണോ. ഞാൻ പോകുന്നതിൽ?
ഞാൻ : (ഇവളോടുള്ള ഇഷ്ടക്കൂടുതൽ കാരണം ഇവൾക്ക് ഇഷ്ടം അല്ലാത്തത് പറയുന്നതോ ചെയ്യുന്നതോ എനിക്ക് ഇഷ്ടം അല്ല. അതുകൊണ്ട്...) ഏയ്യ് എനിക്കെന്തു പ്രശ്നം
നിയ : ആ.... ഇവന് എന്നെ വല്യ കാര്യം ആടാ.... അവൻ എനിക്ക് വേണ്ടി ഡിന്നർ ഒക്കെ സെറ്റ് ചെയ്ത് ഡ്രസ്സ് ചേഞ്ച് ചെയ്യാൻ റൂം വരെ ബുക്ക് ചെയ്തില്ലേ.... എന്നിട്ട് ഞാൻ പോയില്ലേൽ അത് bad ആവില്ലേ 🥲?
ഞാൻ : ആടി ok
നിയ : പിന്നെ..... പാർവണ ടെ അടുത്ത് ഞാൻ ട്രീറ്റ് ന് പോകുന്ന കാര്യം പറയണ്ട ട്ടോ
ഞാൻ : അതെന്താ
നിയ : അവൾ അറിഞ്ഞാൽ എന്നെ ഒറ്റക്ക് ഇങ്ങനെ വിടത്തില്ല
💬 Comments
View all comments