0%

Chapter Title : വിശ്വാസം [Vincenzo]

Author : Kambikathakal Read All Parts 1.8K

ഞാൻ : ആണോ

നിയ : ആടാ... ഞാൻ പോട്ടെ.. അവൻ വാങ്ങിയ ഡ്രസ്സ്‌ ഒന്ന് ട്രയൽ ഇട്ട് നോക്കണം

ഞാൻ : വീട്ടിൽ അമ്മൂമ്മ ഈ ഡ്രസ്സ്‌ എവിടുന്നാ എന്ന് ചോദിച്ചാൽ എന്ത പറയാ

നിയ : ഞാൻ വാങ്ങിയതാണെന്ന് പറയും

ഞാൻ : ohh ok ok

നിയ : എന്ന bye ഡാ gudnyt

ഞാൻ : gudnyt

എനിക്ക് ആകെ ഒരു മൂഡ് പോയ എന്താ ചെയ്യാ ഇനി എന്ന അവസ്ഥയിൽ നിക്ക

കുറച്ച് നേരം ഞങ്ങൾ സംസാരിച്ചു ശേഷം ദാ പോകുന്നു അവളുടെ ടോപ്പിക്ക് മറ്റവന്റെ birthday ഇലേക്ക്

പാർവണ : നാളെ അവന്റെ വക ട്രീറ്റ്‌ ഉണ്ടാകും എന്ന പറഞ്ഞെ 🌝

ഞാൻ : ആ അവൾ പറഞ്ഞു

പാർവണ : ആണോ

ഞാൻ : ആ

പാർവണ : അവൾ നിന്റെ അടുത്ത് വേറെ എന്ധെലും പറഞ്ഞത്തിരുന്നോ?

ഞാൻ : വേറെന്തു

പാർവണ : അല്ല... പുറത്ത് പോകുന്നതിനെ പറ്റി... അങ്ങനെ വല്ലതും....

ഞാൻ : ഏയ്യ് ഇല്ലല്ലോ. എന്തേ നീ ചോദിച്ചേ

പാർവണ : ഒന്നുല്ലടാ.... അവൾ ഈവെനിംഗ് ക്ലാസ്സ്‌ കട്ട് ആകുവാനെന്നു പറയുന്ന കേട്ടു

ഇവളോട് അവളുടെ പ്ലാൻ ഒക്കെ വിളിച്ചു പറഞ്ഞു അവളുടെ പോക്ക് മുടക്കണം എന്നുണ്ടായിരുന്നു എനിക്ക്. പക്ഷെ അങ്ങനെ വല്ലോം സംഭവിക്കാണേൽ നിയ ക്ക്‌ മനസിലാകും ഞാൻ അല്ലാതെ വേറാരും പാർവണ ടെ അടുത്ത് പറയാതില്ലെന്നു. നിയ ക്ക്‌ അതുകൊണ്ട് എന്നോട് എന്ധെലും തോന്നിയാലോ വിചാരിച്ചു. പിറ്റേന്ന് രാവിലെ നിയ

💬 Comments

View all comments