Chapter Title : വിശ്വാസം [Vincenzo]
ട്രീറ്റ് കൊടുത്തിരുന്നു. അവൾ ആയിട്ട് ഒരു ഡിന്നർ
ഞാൻ : ആ അവൾ പറഞ്ഞിരുന്നു
പാർവണ : ആഹാ നിന്നോട് പറഞ്ഞിരുന്നോ
ഞാൻ : അതെ.. എന്താ
പാർവണ : ഒന്നുല്ല. അവൾ എന്നെ കാൾ ചെയ്ത് ട്രീറ്റ് ന് ശേഷം പിക്ക് അപ്പ് ചെയ്യാൻ വിളിച്ചിരുന്നു
ഞാൻ : എന്നിട്ട്
പാർവണ : ഞാൻ അവളെ pick up ചെയ്യാൻ പോയി. ഹോട്ടെലിൽ എത്തി അവളെ കണ്ടപ്പോ അവൾ ആകെ ക്ഷീണിച്ച പോലെ ഉണ്ടായിരുന്നു. മുഖം കണ്ടാൽ മനസിലാകും ആകെ ഒരു tired & exhausted ആയ ലുക്ക്
ഞാൻ : നീ എന്താടി ഒരുമാതിരി അർത്ഥം വെച്ച് സംസാരിക്കുന്നെ 😂
പാർവണ : എടാ തമാശ കള. ഞാൻ സീരിയസ് ആയി പറഞ്ഞതാണ്
ഞാൻ : എന്താടി കാര്യം 😨
പാർവണ : ആ ഹോട്ടൽ എന്റെ ഒരു റിലേറ്റീവ് ന്റെ ആണ്. ഞങ്ങൾ ഇടക്ക് അവടെ പോകാർ ഒക്കെ ഉണ്ട്. അവളെ വീട്ടിൽ കൊണ്ട് വിട്ട ശേഷം ഞാൻ തിരിച്ചു ഹോട്ടെലിൽ പോയി റീസെപ്ഷനിൽ ചോദിച്ചു റൂം ഏതാ എന്ന് അന്വേഷിച്ചു. കീ വാങ്ങി ഞാൻ just ആ റൂം തുറന്നു ഒന്നു ചെക്ക് ചെയ്യാൻ പോയി
ഞാൻ : എന്നിട്ട്
പാർവണ : റൂമിൽ കേറി നോക്കിയപ്പോൾ അവിടെ blanket ഒക്കെ അലങ്കോളമായി കിടക്കുന്ന കണ്ടു. ബെഡ്ഷീറ്റും എല്ലാം
ഞാൻ : 😨ഡീ എന്തുവാ നീ പറഞ് വരുന്നേ (എനിക്കാകെ തളർന്നു പോകുന്ന പോലെ ഫീൽ ചെയ്തു )
പാർവണ :
💬 Comments
View all comments