0%

Chapter Title : വിശ്വാസം [Vincenzo]

Author : Kambikathakal Read All Parts 1.8K

ക്ലാസ്സ്‌ കട്ട്‌ ചെയ്ത് അവന്റെ ട്രീറ്റ്‌ ന് പോയിട്ടുണ്ടാകില്ലേ.... ഇങ്ങനെ ഓരോന്ന് ആലോചിച് ഇരുന്നു... ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ വീട്ടിൽ എത്തി. നൈറ്റ്‌ ഒരു 11:00 ഒക്കെ ആയപ്പോ ഇവൾ ഓൺലൈനിൽ വന്നു

നിയ : hello

ഞാൻ : hii

നിയ : ആ ഇവിടെ ഉണ്ടായിരുന്നോ.... ഞാൻ കിടക്കാൻ പോയപ്പോ ചുമ്മാ ഇവിടെ ഉണ്ടോ എന്നറിയാൻ മെസ്സേജ് അയച്ചേ ആണ്

ഞാൻ : ആ ഞാൻ ഇനിയും വൈകും... പിന്നെ എങ്ങനെ ഉണ്ടായിരുന്നു ഇന്ന്

നിയ : നല്ലതായിരുന്നു.... ഞാൻ വിശദമായി പിന്നെ പറഞ്ഞാൽ മതിയോ... ഇപ്പോ ഒരുപാട് tired ആണ്. ഉറക്കം വരുന്നു

ഞാൻ : ആടി ok bye... Gudnyt.. Luv u❤️

നിയ : ആടാ ഗുഡ് nyt 🫶

Shyeee അവൾ ആയിട്ട് കുറച്ച് നേരം സംസാരിക്കാം എന്ന് വിചാരിച്ചതായിരുന്നു.... ആഹ് എന്തായാലും അവൾ tired ആയോണ്ടല്ലേ നാളെ സംസാരിക്കാലോ എന്ന് വിചാരിച് ഇരുന്നു

കുറച്ച് കഴിഞ്ഞ് ഒരു 11:30 ഒക്കെ ആയപ്പോ പാർവണ ഓൺലൈനിൽ വന്നു.

പാർവണ : hii ഡാ

ഞാൻ : helloo...

പാർവണ : എന്താകുവാ

ഞാൻ : ചുമ്മാ കിടക്ക... നീയോ

പാർവണ : ഞാനും

ഞാൻ : പിന്നെന്താ

പാർവണ : എടാ... ഞാൻ ഒരു കാര്യം ചോദിക്കട്ടെ

ഞാൻ : എന്താ

പാർവണ : അവൾ നിന്റടുത്ത് എന്തേലും പറഞ്ഞായിരുന്നോ

ഞാൻ : എന്ത് പറയാൻ... ഒന്നു പറഞ്ഞില്ലല്ലോ

പാർവണ : എടാ ഇന്ന് അവൾക്ക് സായി ഒരു

💬 Comments

View all comments