Chapter Title : വിശ്വാസം [Vincenzo]
: അവർ എങ്ങാനും set ആവുക ആണേൽ നിങ്ങൾ തമ്മിൽ ഉള്ള ചാറ്റ് നില്കാൻ സാധ്യത ഉണ്ട് 🥲
ഞാൻ : അതെന്താടി അങ്ങനെ 😰
പാർവണ : അല്ല ഇനി അവർ എങ്ങാനും committed ആവണേൽ പിന്നെ അവൻ പറയുന്ന പോലെ ആയിരിക്കില്ലേ കാര്യങ്ങൾ. അവൻ അഥവാ ഇതൊന്നും വേണ്ട എന്ന് പറയണേൽ അവൾക്ക് വേറെ ഓപ്ഷൻ ഇല്ലല്ലോ
ഞാൻ : ഏയ്യ് അവൻ അങ്ങനെ പറയണേലും ഇവൾ അങ്ങനൊന്നും ചെയ്യത്തില്ല 😌
പാർവണ : എന്തകൊണ്ട് ചെയ്യില്ല... അവൾ എന്തായാലും അവൻ പറയുന്ന പോലെയേ ചെയ്യൂ
ഞാൻ : ഏയ്യ് എന്തായാലും ഞാൻ അവളെ നേരിട്ട് ഉറപ്പാ 😌
പാർവണ : എടാ അതാ ഞാൻ പറഞ്ഞത് അഥവാ അവൻ അവളോട് No പറയണേൽ നിന്നെ നേരിട്ട് കാണുന്ന മാറ്ററിലും അവൾ no എന്നെ പറയു 😂. അവൻ പറയുന്ന പോലെ ആയിരിക്കും കാര്യങ്ങൾ
ഞാൻ : എന്തുവാടി 🥲
പാർവണ : ഡാ ഞാൻ ചുമ്മാ പറഞ്ഞെ ആണ് കേട്ടോ 😂. അഥവാ എങ്ങാനും set ആയാൽ ഉള്ള കാര്യമാണ് ഞാൻ പറഞ്ഞത് 😂. എന്തായാലും അവൾ നിനക്കല്ലേ set ആവു 🌝
ഞാൻ : ആണോ
പാർവണ : പിന്നല്ലാതെ 😌
ഞാൻ : ahh 🌝
അങ്ങനെ കുറച്ച് നേരം ചാറ്റിങ് ഒക്കെ കഴിഞ്ഞപ്പോ ഇവൾ നിയ എനിക്ക് തന്നെ ഉള്ളതാണ് എന്നൊക്കെ പറഞ്ഞപ്പോ ഒരു പോസിറ്റീവ് എനർജി
ഈവെനിംഗ് ആയപ്പോ ക്ലാസ്സിൽ ഇരുന്നോണ്ട് ഞാൻ ഓർത്തു ഇപ്പൊ അവൾ
💬 Comments
View all comments