0%

Chapter Title : വിശ്വാസം [Vincenzo]

Author : Kambikathakal Read All Parts 1.8K

നിയ : ആടാ 🌝... എന്ന bye ഡാ ക്ലാസിനു പോകാൻ ടൈം ആയി... Bye luv u😘❤️

ഞാൻ : luv u 2...💞. Bye

പിന്നെ ഞാൻ എഴുന്നേറ്റ് ക്ലാസിനു പോയി. ഒരു ഉച്ച ടൈം ഒക്കെ ആയപ്പോ പാർവണ ഓൺലൈനിൽ വന്നു

പാർവണ : hello

ഞാൻ : hii

പാർവണ : എന്താണ് പണി... ഫ്രീ ആണോ

ഞാൻ : ആ ആണ്

പാർവണ : ചുമ്മാ ഫ്രീ ആയപ്പോ മെസ്സേജ് അയച്ചേ ആണ്

ഞാൻ : ooh

പിന്നെ കുറച്ച് നേരം സംസാരിച്ചു പിന്നെ നിയ ടെ കാര്യം പറഞ്ഞു

ഞാൻ മനസ്സിൽ വിചാരിച്ചു ഇവൾക്കൊക്കെ എന്തിന്റെ കേടാണ് ചുമ്മാ അവന്റേം അവളുടെം കാര്യം പറഞ്ഞു എന്റെ സമാധാനം കളയാൻ 🥲. ഞാൻ നിയ ടെ അടുത്ത് ഒരു റൊമാന്റിക് ടച്ചിൽ ആണ് സംസാരിക്കുന്നതെങ്കിൽ പാർവണ ടെ അടുത്ത് ഫുൾ ഫൺ ആയിട്ടാണ് ചാറ്റ്. അങ്ങോട്ടും ഇങ്ങോട്ടും കളി ആക്കിയും ഓരോന്ന് പറഞ്ഞും ഒക്കെ

പാർവണ : ഇവിടെ പല ആൾക്കാരുടേം വിചാരം അവർ സെറ്റ് ആയി എന്നാണ് 😂

ഞാൻ : aysheri

പാർവണ : അതേടാ 😂.... ഇനി ഇവർ എങ്ങാനും set ആവോ 🌝

ഞാൻ : ഏയ്യ് എനിക്ക് തോന്നണില്ല

പാർവണ : അതെന്താ

ഞാൻ : അവർ ജസ്റ്റ്‌ ഫ്രണ്ട്‌സ് അല്ലേ

പാർവണ : അതൊക്കെ ആണ്... എന്നാലും അഥവാ അവർ set ആവുക ആണെങ്കിലോ 🌝

ഞാൻ : ആവോ

പാർവണ

💬 Comments

View all comments