Chapter Title : വിശ്വാസം [Vincenzo]
എപ്പോഴും സംസാരിക്കുന്ന കൊണ്ട് ഒരു കുഴപ്പവും ഇല്ല. അങ്ങനെ കൊറേ കാലം ചാറ്റിങ് നീണ്ടു പോയി. ദിവസം തോറും ഞങ്ങളുടെ ഇടയിൽ ഒരു ബോണ്ട് വന്നു. അവളെക്കാൾ 2 വയസ്സ് ഇളയതായത് കൊണ്ടാണോ അറിയില്ല ഒരു ടേക്ക് കെയർ ചെയ്ത് കൊണ്ടുപോകുന്ന പോലെ എന്നോട് സംസാരിച്ചു. പക്ഷെ ഇതുവരെ ആയിട്ടും അവളുടെ നമ്പർ എനിക്ക് തന്നില്ല. ചോദിക്കുമ്പോൾ അതൊക്കെ പിന്നെ തരാം എന്ന് അവൾ പറയും.
പിന്നെ ഞാനും അതികം നിർബന്ധിക്കാൻ നിൽക്കാറില്ല. ഇപ്പൊ ഇങ്ങനെ ചാറ്റ് പോകുന്നുണ്ടല്ലോ എന്ന് വിചാരിച്ചു. പിന്നെ അവളുടെ ക്യാറക്ടർ മുന്നേ പറഞ്ഞ പോലെ തന്നെ നല്ല പെരുമാറ്റം ആണ് കയറിങ് ആണ് പിന്നെ ആൾ ഇടക്ക് ഇച്ചിരി dirty മൈൻഡ് കൂടെ ആണ്. ഇടക്ക് അങ്ങനെ ഉള്ള ടോക്ക് ഉണ്ടാകാറുണ്ട്. ഞാൻ എന്ധെങ്കിലും പറയുമ്പോൾ അങ്ങനെ റിയക്ട് ചെയ്യറും ഉണ്ട്. പിന്നെ അത് എനിക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യം ആയത്കൊണ്ട് അധികമൊന്നും ഇല്ലെങ്കിലും അത്യാവശ്യം അങ്ങനെ ഉള്ള കാര്യങ്ങൾ പറഞ് ചാറ്റ് മുന്നോട്ട് കൊണ്ടുപോകാറുണ്ട്.
പക്ഷെ എന്ധോക്കെ ആയാലും അവൾക്ക് അവരുടേതായ ഒരു ഡീസൻസിയും സ്റ്റാൻഡേർഡും ഒക്കെ ഉണ്ടായിരുന്നു എല്ലാ കാര്യങ്ങളിലും. അവളെ എന്ധോ ഒരു ദേവത യുടെ സ്ഥാനത് ആണ് ഞാൻ കണ്ടത്. ആ ഒരു ക്യാറക്ടർ ഉള്ള ആളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. അങ്ങനെ കുറച്ച് കാലം ചാറ്റ് നീണ്ടു പോയപ്പോൾ ഒടുവിൽ അത് സംഭവിച്ചു. അവൾ എന്നിക്ക് അവളുടെ നമ്പർ തന്നു നമ്പർ തന്നപ്പോൾ ഒരു ഫീലിംഗ് കിട്ടി അവൾ എന്നെ അത്രക്ക് വിശ്വാസം ഉള്ളോണ്ട്
💬 Comments
View all comments