0%

Chapter Title : വിശ്വാസം [Vincenzo]

Author : Kambikathakal Read All Parts 1.8K

ആണല്ലോ തന്നത് എന്ന്. അങ്ങനെ വാട്സാപ്പിൽ കയറി dp കണ്ടു അത് screenshot എടുത്ത് വെച്ച്.

ഒരു സാരിയിൽ ഉള്ള പിക് ആയിരുന്നു. നല്ല ഇറക്കി വെട്ടിയ ഗോൾഡൻ ബ്ലൗസും ഒരു മറൂൺ സാരിയും. വയറിന്റെ സൈഡ് ഒക്കെ കാണിച്ചോണ്ട്. അതെനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു . എനിക്കാണേൽ ഇവളെ പ്രൊപ്പോസ് ചെയ്യാൻ ആഗ്രഹം ഉണ്ട്. ബട്ട്‌ അത് ചെയ്‌താൽ ഇപ്പൊ ഉള്ള ചാറ്റ് കൂടെ നില്കുവോ എന്നാ പേടി ആയി. ഇവൾ ഇല്ലാതെ ഒരു ദിവസം പോലും എന്നിക് ആലോചിക്കാൻ പറ്റില്ല.

അത് ഒരു റീസൺ മറ്റൊരു റീസൺ എന്താണ് വെച്ചാൽ ഇവളുടെ സ്റ്റാറ്റസ് ഇൽ ഇവളുടെ male ഫ്രണ്ട്‌സ് ന്റെ കൂടെ ഉള്ള pics ഒക്കെ കാണുമ്പോൾ എന്നിക്ക് ഒരു പൊസ്സസ്സീവ്നെസ് വരും അതും അല്ല അവളുടെ ഫ്രണ്ട്‌സ് ഒക്കെ ആണെങ്കിൽ ഫുൾ നല്ല 6ft gym ബോഡി ആയി നല്ല ലുക്കും റിച്ചും ഒക്കെ ആയിട്ടുള്ളത്. അവരെ ഒക്കെ വെച്ച് നോക്കുമ്പോൾ ഞാൻ എവിടെ കിടക്കുന്നു എന്നാ ചിന്തയും എന്നെ അലട്ടി . അഥവാ ഞാൻ പ്രൊപ്പോസ് ചെയ്‌താൽ തന്നെ ഇവൾ എന്തിനു എന്നോട് യെസ് പറയണം.

എന്ത് കണ്ടിട്ട് പറയണം. എന്നേക്കാൾ എത്രെയോ യോഗ്യത ഉള്ളവർ ആണ് അവളുടെ കൂടെ ഉള്ള ഫ്രണ്ട്സ്. എന്തിരുന്നാലും അവൾ ഡെയിലി എന്റടുത്തു ചാറ്റിങ് ചെയ്യാറുണ്ട്. ഞാൻ അങ്ങോട്ട് മെസ്സേജ് അയച്ചില്ലേലും അവൾ പതിവ് മുടക്കാതെ ഇങ്ങോട്ട് വിളിക്കാറുണ്ട് സംസാരിക്കാരും എന്റെ ദിനം പ്രതി ഉള്ള കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു എന്നെ ഹാപ്പി ആക്കി വിടാറുണ്ട്. അപ്പൊ

💬 Comments

View all comments