0%

Chapter Title : വിശ്വാസം [Vincenzo]

Author : Kambikathakal Read All Parts 1.8K

എനിക്ക് കുറച്ച് സമാധാനം കിട്ടും 😇.

ഞാൻ ഇടക്ക് ചോദിക്കാറുണ്ട് നിനക്ക് നല്ല ലുക്ക്‌ ഉണ്ടല്ലോ എത്രെയോ പേര് പ്രൊപ്പോസ് ചെയ്ത് കാണുമല്ലോ എന്ന്. ആ അതൊക്കെ ഉണ്ട്, അവൾ പറഞ്ഞു. എന്നിട്ട് നീ ഒന്നു യെസ് പറഞ്ഞില്ലേ. ഇല്ല. അതെന്തേ. എനിക്ക് ഇപ്പൊ അതിലൊന്ന് താല്പര്യം ഇല്ലടാ അവൾ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് കൊറച്ചു സമാധാനം ആയി അതേപോലെ ടെൻഷനും വന്നു ഞാൻ ഇനി പ്രൊപ്പോസ് ചെയ്തിട്ട് കാര്യം ഒന്നു ഇല്ലെന്നു മനസ്സിലായി എന്നാലും ഈ ഒരു റിലേഷൻ ഇങ്ങനെ തന്നെ മുന്നോട്ട് കൊണ്ടുപോകാലോ എന്ന് വിചാരിച്ചു ഞാൻ സമാധാനിച്ചു. ഇവളോടൊക്കെ ഇങ്ങനെ അടുത്ത് സംസാരിക്കാൻ പറ്റുന്നത് തന്നെ ഭാഗ്യം ആണ്.

ഇടക്ക് വീഡിയോ കാൾ ചെയ്യാറുണ്ട് അവൾ ഞാൻ ഇടക്ക് നിന്നെ കാണണം എന്ന് പറയുമ്പോൾ. എന്നെ ഹാപ്പി ആകാൻ വേണ്ടി ഞാൻ ഇങ്ങനെ ചിലത് ചോദിക്കുമ്പോൾ അവൾ ചെയ്ത് തരും . ഇടക്ക് ഇടക്ക് ഞാൻ എന്തുകൊണ്ട ലവിൽ ഒന്നു താല്പര്യമില്ലാതെ അതൊക്കെ ഒരു പ്രത്യേക ഫീൽ അല്ലേ എന്നൊക്കെ ചോദിക്കുന്നെ കൊണ്ടാകും അവൾ എന്റടുത്തു ചോദിച്ചു നിനക്ക് എന്നോട് എന്ധെങ്കിലും പറയാൻ ഉണ്ടോ എന്ന്.

ഞാൻ : ഇല്ലാലോ, എന്താ അങ്ങനെ ചോദിച്ചേ

അവൾ : ഏയ്യ്, അല്ല എന്തോ ഉണ്ട്

ഞാൻ : ഇല്ല, സത്യമായിട്ടും ഇല്ല

അവൾ : എന്താണേലും ധൈര്യായിട് പറഞ്ഞോ ഒരു കുഴപ്പോം വിചാരിക്കണ്ട... എന്താണ് വെച്ച പറ

ഞാൻ : ഒന്നുല്ലെന്നു

അവൾ : ദേ ഇതാണ് എനിക്ക് ഇഷ്ടപെടാത്തത്. എന്ധെങ്കിലും ഉണ്ടേൽ

💬 Comments

View all comments