0%

Chapter Title : വിശ്വാസം [Vincenzo]

Author : Kambikathakal Read All Parts 1.8K

പറ

ഇനി എന്തായാലും വരുന്നിടത്തു വെച്ച് കാണാം എന്നാ മൈൻഡിൽ ഞാൻ കിട്ടിയ ചാൻസിന് കേറി അങ്ങ് പ്രൊപ്പോസ് ആക്കി. അവൾ സീൻ ചെയ്ത് കുറച്ച് നേരം അങ്ങനെ തന്നെ നിന്നു. എല്ലാം തീർണെന്നു ഞാൻ കരുതി. പക്ഷെ അവൾ പറഞ്ഞത് മറ്റൊന്നായിരുന്നു.

അവൾ : ആ നമുക്ക് ആലോചിക്കാം എന്ന്.

ഭാഗ്യം എനിക്ക് റിപ്ലൈ തന്നപ്പോൾ ഒരു വെറൈറ്റി പിടിച്ചല്ലോ.

അവൾ : "ഞാൻ നിന്റെ പ്രൊപോസൽ അക്‌സെപ്റ് ആക്കിയിട്ടും ഇല്ല.. റിജക്റ്റ് ചെയ്തിട്ടും ഇല്ല... തത്കാലം അത് ഞാൻ അവധിക്ക് വെച്ചതാ നന്നായി ആലോചിച്ചിട്ട് ഒരു റിപ്ലൈ തരാം പോരെ 😘"

എന്ന് അവൾ പറഞ്ഞപ്പോൾ എന്റളിയ എവിടുന്നെന്നില്ലാത്ത ഒരു ഹോപ്പ് കേറി വന്നു ഉള്ളിൽ. പിന്നെ അവിടുന്നങ്ങോട്ട് ഞങ്ങളുടെ ചാറ്റിന്റെ ഗതി തന്നെ അങ്ങ് മാറി

ഒരു കമിതാക്കളുടെ പോലെ ഉള്ള ചാറ്റിങ് രീതി ആയി ഞങ്ങളുടേത്. ഒരു ദിവസം പോലും ചാറ്റ് ഇല്ലാതെ തള്ളി നീക്കാൻ പറ്റില്ല എന്ന് ആയി. ഞങ്ങൾ ഞങ്ങളുടെ എല്ലാ കാര്യങ്ങളും ഷെയർ ആക്കി പേർസണലും എല്ലാം. പക്ഷെ ഇതുവരെ ഞങ്ങൾ നേരിട്ട് കണ്ടിട്ടില്ല. ഇടക്ക് വീഡിയോ കാൾ ചെയ്യുമ്പോ അവൾ എപ്പോഴും പറയാറുണ്ട് എത്ര കാലം ആയി മോൻ ഫോണിൽ മാത്രം എന്നെ കാണുന്നു എന്നാ നേരിട്ട് ഒന്നു വന്ന് മീറ്റ് ആകുന്നെ എന്ന്. എനിക്ക് ആണേൽ ഇവിടെ ക്ലാസും കാര്യങ്ങളും ഒക്കെ ഉണ്ട്. പിന്നെ വീട്ടീന്ന് എന്ത് പറഞ്ഞ് പോകും എന്നൊക്കെ ഉള്ളോണ്ട് ഞാൻ പിന്നെ വരാം എന്നൊക്കെ പറഞ്ഞ് അങ്ങനെ നിന്നു.

അവൾ

💬 Comments

View all comments