Chapter Title : വിശ്വാസം [Vincenzo]
: എന്താണേലും നീ പെട്ടെന്ന് ഒന്നു വാ 😒
ഞാൻ : ആടോ എന്തായാലും നിന്നെ നേരിട്ട് വന്ന് കാണും ഞാൻ 🌝
അവൾ : എത്രെന്നു വെച്ചാണ് ഞാൻ പറയാ 🥲
ഞാൻ : ഉറപ്പായും വരും. എനിക്കും ഇല്ലേ ആഗ്രഹം നിന്നെ ഒന്നു നേരിട്ട് കാണാൻ. ഇപ്പൊ പറ്റാത്തോണ്ടല്ലേ 🙂❤️
അവൾ : ആടാ ok. നീ പറ്റുന്ന പോലെ വന്ന മതി 🙌
അവളുടെ ഈ character എനിക്ക് ഭയങ്കര ഇഷ്ടം ആണ്. നല്ല matured ആണ് ആൾ. നല്ല ബുദ്ധിയും clever ഒക്കെ ആണ്. ക്ലാസ്സിൽ ഒക്കെ ഫസ്റ്റ് ആണ്. അതൊക്കെ ഞാൻ മുന്നേ ചോദിച്ചറിഞ്ഞതാണ്. നല്ല listener ആണ് പുള്ളിക്കാരി നമ്മൾ എന്ത് വിഷമം പറഞ്ഞാലും നമ്മളെ പെട്ടെന്ന് സമാധാനപ്പെടുത്താം ഒരു പ്രേത്യേക കഴിവ് ഉണ്ട്. കൂടാതെ beauty + brain.
ഇതൊക്കെ എന്നെ പോലുള്ള ആൾക്ക് ആഗ്രഹിക്കാവുന്നതിനും അപ്പുറം അല്ലേ. ഇങ്ങനെ എല്ലാം തികഞ്ഞ ഒരാളെ കിട്ടുക എന്നത്.
അങ്ങനെ കാര്യങ്ങൾ മുന്നോട്ട് പോയികൊണ്ടിരുന്നപ്പോ ആണ് ഒരു ദിവസം ഇവൾ ഇവള്ടെ ഒരു ഫ്രണ്ടിനെ പരിചയപ്പെടുത്തി. അവളുടെ പേര് പാർവണ എന്നായിരുന്നു. വീഡിയോ കാളിൽ ആയിരുന്നു കാണിച്ചത്. ഞങ്ങടെ ഇടയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞിട്ടുണ്ടെന്ന് അവൾ പറഞ്ഞ്. ചുരുക്കി പറഞ്ഞാൽ എല്ലാം അറിയുന്നൊരു ഫ്രണ്ട്. ചുമ്മാ കോൺടാക്ട് വെച്ചോ ആവശ്യം വരും എന്ന് പറഞ്ഞു അവളുടെ നമ്പർ എനിക്ക് തന്നു. പതിയെ അവളുടെ ഫ്രണ്ട് ആയും എനിക്ക് സൗഹൃദം ആയി. അവളുടെ അടുത്ത് നിയയെ പറ്റിയും
💬 Comments
View all comments