Chapter Title : വിസിറ്റിങ് ? അൻസിയ ?
അടുത്ത് ആണ് ഒരു കൂട്ടുകാരൻ ഉണ്ട്..."
"ഞാനൊരു കാര്യം പറയാം അത് കേട്ടാൽ മതി...."
"ഉം...എന്താ...??
"നിനക്ക് വല്ല പണിയും ശരിയാകുന്നത് വരെ എങ്ങോട്ടും പോകുന്നില്ല.... ഇന്റർവ്യൂ ഉണ്ടെങ്കിൽ അത് ഞാൻ പറയാം.... പിന്നെ അടുത്ത് തന്നെ ഉണ്ടല്ലോ ലുലു മാളും പാർക്കും അങ്ങോട്ട് വൈകുന്നേരം ഇറങ്ങി നോക്ക്.... തെസ്നിയുടെ കൂടെ.... ട്ടാ..."
ഇക്കാടെ കൂടെ ഉള്ള താമസം ഒറ്റ ദിവസം കൊണ്ട് തന്നെ അവന് മതിയായി...
"ഇക്കാ അത്...."
"ഒരു അതുമില്ല... എന്നോട് ദേഷ്യമൊന്നും വേണ്ട നീ നാട്ടിലെ പോലെ എങ്ങാനും ആയാൽ പിന്നെ ഉപ്പ എന്നെ ആകും പറയുക... അത് കൊണ്ട് പ്ലീസ്.... ഒരു പണി ശരിയാകുന്നത് വരെ എങ്കിലും നീ എന്നെ അനുസരിക്കണം...."
ഫോൺ കട്ട് ആക്കി അവൻ ബാബിയോട് അവൻ പറഞ്ഞു...
"റേഡിയോ ആണ് എന്നാൽ നല്ലത്...."
"എന്ത് പറ്റി....??
"ഒരിടത്തും പോകണ്ട ന്ന്..."
"പ്രതീക്ഷ തെറ്റിയില്ല...."
"ഇവിടെ അടുത്തുള്ള പാർക്കിലോ മാളിലോ പോയാൽ മതി എന്ന്...."
"അത് സമ്മദിച്ചോ....??
"അതും ഒറ്റയ്ക്ക് പോകാൻ പാടില്ലെന്ന്..."
"പിന്നെ...??
"ബാബി ഉണ്ടെങ്കിൽ മാത്രമേ അതും നടക്കു..."
"ഞാനോ.... ഇക്കാ അങ്ങനെ പറഞ്ഞോ....??
"ഹം..."
ഒരിക്കലും നടക്കാത്ത കാര്യം പോലെയാണ് അവളത് പറഞ്ഞത്... ആ ഒരു വിശ്വാസ കുറവ് ആ മുഖത്ത് അവൻ കണ്ടു....
"ഇക്കാടെ കൂടെ പോലും എന്നെ കൊണ്ട് പോയിട്ടില്ല ഈ പറഞ്ഞ പാർക്കിലും മാളിലും... പിന്നെ അല്ലെ നിന്റെ കൂടെ...."
"വിളിച്ചു ചോദിച്ചു നോക്ക് അപ്പൊ അറിയാലോ...."
"ഉം.."
തെറിച്ചു നിൽക്കുന്ന പാൽകുടം നോക്കി അവൻ പുറത്തേക്ക് നടന്നു.... വാതിൽ
💬 Comments
View all comments