Chapter Title : വിസിറ്റിങ് ? അൻസിയ ?
പറഞ്ഞു...
"ടാ വിശക്കുന്നു....."
ചുറ്റിലും നോക്കിയ അവൻ ഒരു ജ്യൂസ് കട കണ്ടു..
"അവിടെ ജ്യൂസ് കിട്ടും വാങ്ങിക്കട്ടെ....??
"ഈ തണുപ്പത്തോ.... എനിക്ക് വേണ്ട...."
"എന്ന ചായ വാങ്ങാം..."
സമ്മത ഭാവത്തിൽ തല ആട്ടിയ ബാബിയെ നോക്കി അവൻ അങ്ങോട്ട് നടന്നു... ചായയും സാൻഡ്വിച്ചും വാങ്ങി അവൻ തിരികെ വന്നിട്ട് ബാബിയുടെ അടുത്ത് ഇരുന്നു ... നല്ല തണുത്ത കാറ്റ് വീശുന്നത് കൊണ്ട് ഷാൾ പുതച്ചാണ് തസ്നി ഇരുന്നത്....
"ഷാൾ ഉള്ളത് കൊണ്ട് ബാബി സെയ്ഫ് ആയി..."
"അതല്ലേ ഞാൻ പറഞ്ഞത് പോകാം എന്ന്..."
"അയ്യട കിട്ടിയ ചാൻസ് ആണ്.... ഇനി ഇക്കാടെ കാൽ പിടിക്കാൻ എനിക്ക് വയ്യ..... ഹൂഊ എന്തൊരു തണുപ്പ്....."
"നിനക്ക് വേണോ....??
ഷാളിന്റെ തലപ്പ് അവന് നേരെ നീട്ടി അവൾ ചോദിച്ചു....
"അപ്പൊ ബാബിക്കോ....??
"എനിക്ക് വേണ്ട...."
ചുറ്റിലും ഒന്ന് നോക്കി അയ്യൂബ് ആരും അടുത്തില്ലെന്ന് ഉറപ്പിച്ചു അപ്പോഴാണ് കുറച്ചു ദൂരെ ഒരു ഫാമിലി കുറച്ച് വലിപ്പമുള്ള പുതപ്പ് കൊണ്ട് രണ്ട് പേര് മൂടി ഇരിക്കുന്നത് കണ്ടത്.. അത് നോക്കി അവൻ ബാബിയോട് പറഞ്ഞു....
"എന്ന അത് പോലെ ഇരിക്കാം...."
അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി അവൾ അവനെ കണ്ണുരുട്ടി നോക്കി.... പക്ഷെ അവളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ അവൻ തെസ്നിയുടെ മാറിൽ നിന്നും ഷാൾ എടുത്ത് പുതച്ചു.. ഒന്ന് പകച്ച തസ്നി ചുറ്റിലും ഒന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി... ഷാൾ നിവർത്തി ഷോള്ഡര് വഴി മൂടി രണ്ട് പേരും സുഖമായി അതിനുള്ളിൽ ഇരുന്നു... ബാബിയുടെ ശരീരത്തിൽ തൊട്ടിട്ടുരുമ്മി ഇരുന്ന്
💬 Comments
View all comments