0%

Chapter Title : വിസിറ്റിങ് ? അൻസിയ ?

Author : അൻസിയ Read All Parts 24.2K

ശബ്ദം കേട്ട് ബാബി അവിടെ ഉണ്ടെന്ന് അവന് തോന്നി... മുറിയുടെ വാതിൽ തുറന്നു കിടക്കുന്നുണ്ട് അതിലൂടെ അകത്തേക്ക് നോക്കിയപ്പോ ഇക്കാനെ അവിടെ കണ്ടില്ല... ഇന്ന് വെള്ളിയാഴ്ച അല്ലെ ഇക്കാ എവിടെ പോയി എന്നാലോചിച്ച് അവൻ അടുക്കള ഭാഗത്തേക്ക് പോയി... ഒരു കപ്പ് ചായയുമായി പുറത്തേക്ക് വന്ന ബാബിയെ കണ്ടവൻ വാ പൊളിച്ചു... ഷാൾ ഇല്ലാതെ ടൈറ്റ് മഞ്ഞ ചുരിദാർ ഇട്ട് തന്റെ മുന്നിൽ വന്നു നിന്നപ്പോ അവന്റെ നോട്ടം പോരിന് വിളിക്കുന്ന ബാബിയുടെ നെഞ്ചിൽ ആയിരുന്നു.... പെട്ടന്ന് നോട്ടം മാറ്റി അവൻ ചോദിച്ചു...

"ഇക്കാ എവിടെ....??

"പണി ഉണ്ട്...''

''ഇന്ന് ലീവ് അല്ലെ....???

"ലീവൊക്കെ തന്നെ....ഇക്കാക്ക് പണിയുണ്ട്..."

"അത് എന്തേ...??

"ഓവർ ടൈം എടുത്ത് പൈസ ഉണ്ടാക്കുക അല്ലെ...."

മുന വെച്ച മറുപടി ആയിരുന്നു അത്... പിന്നെ അവനൊന്നും ചോദിച്ചില്ല... ബാബിടെ കയ്യിൽ നിന്നും ചായയും വാങ്ങി അവൻ ബാൽക്കണയിലേക്ക് ചെന്നു.... ബാബി പറഞ്ഞതും കാര്യമാണ് ഇക്കാക്ക് കുറെ പൈസ ഉണ്ടാക്കണം നാട്ടിൽ ഉള്ളപ്പോഴും ലീവൊന്നും എടുക്കാറില്ല... അവരുടെ കാര്യം എന്തെങ്കിലും ആവട്ടെ എന്ന് കരുതി അയ്യൂബ് സിഗരറ്റ് എടുത്ത് കത്തിച്ചു.....

"ഇതില്ലാതെ പറ്റില്ല അല്ലെ....???

പിന്നിലേക്ക് തിരിഞ്ഞ് അയ്യൂബ് ബാബിയെ നോക്കി.... ഇപ്പോഴും ഷാൾ ഇല്ല ഇങ്ങനെ ഇതിന് മുൻപ് ബാബിയെ ഇങ്ങനെ കണ്ടിട്ടും ഇല്ല.... കൂർത്ത മുലകളെ നോക്കി അവൻ പറഞ്ഞു...

"നാട്ടിൽ ഉള്ളപ്പോ വല്ലപ്പോഴും ആണ് വലിച്ചിരുന്നത്...."

"അതെന്തേ ഇവിടെ വന്നപ്പോ...??

"തണുപ്പ് സഹിക്കാൻ വയ്യ...."

"ഇത് വലിച്ചാൽ തണുപ്പ് ഇല്ലാതെ ആവുമോ....???

"അങ്ങനെ ഇല്ല... എന്നാലും ഒരു സുഖം..."

"ഭയങ്കര സുഖമല്ലേ...

💬 Comments

View all comments