Chapter Title : വിസിറ്റിങ് ? അൻസിയ ?
മുറിയിൽ കയറി പോകുന്നത് കണ്ട അയ്യൂബ് ഫോണും എടുത്തു ബാൽക്കണയിലേക്ക് ചെന്നു... ബാബി അടുക്കളയിൽ ആണെന്ന് ഉറപ്പ് വരുത്തി അവൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു... പുറത്തെ തണുപ്പും ആസ്വദിച്ചു അവൻ പുകച്ചു തള്ളി.... പെട്ടന്നാണ് വാതിൽ തുറന്നത്... തിരിഞ്ഞു നോക്കിയ അയ്യൂബ് കണ്ടത് ഇടുപ്പിൽ കയ്യും കുത്തി തന്നെ നോക്കുന്ന ബാബിയെ.... സിഗരറ്റ് വേഗം നിലത്തിട്ട് ചവിട്ടി കിടത്തി അവൻ ബാബിയെ നോക്കി നിന്നു.... അകത്തേക്ക് ഒന്ന് നോക്കി ശബ്ദം താഴ്ത്തി അവൾ പറഞ്ഞു...
"വെറുതെ അല്ല ഉമ്മയും വാപ്പയും കൂടി അവിടുന്ന് കയറ്റി വിട്ടത്... ല്ലേ....???
"ന്തേ....??
"അയ്യോ... അറിയാത്ത കുട്ടി.... ഇതൊക്കെ ഇവിടെ നിന്ന് വലിക്കുന്നത് ഇക്കാ കണ്ടാൽ ഉണ്ടല്ലോ...."
അപ്പൊ ബാബി കണ്ടാൽ കുഴപ്പമില്ലെന്ന് അർത്ഥം... അവൻ മനസ്സ് കൊണ്ട് പറഞ്ഞു....
"പോയി കിടക്കാൻ നോക്ക്... "
അതും പറഞ്ഞു പോയ ബാബിയെ അവനൊന്ന് നോക്കി... നാട്ടിൽ നിന്നും വന്നതിനെക്കാളും കൊഴുത്തിട്ടുണ്ട് ആളിപ്പോ.... സ്വർണ്ണ നിറമുള്ള മുടി ചന്തിയിൽ വന്ന് അടിക്കുന്നത് കാണാൻ വല്ലാത്ത അഴക് തന്നെയാണ്.... ഇക്കാടെ ഭാഗ്യം എന്ന് മനസ്സിൽ പറഞ്ഞു അടുത്ത സിഗരറ്റ് എടുത്ത് കത്തിച്ചു.......
രാവിലെ ഉള്ള തണുപ്പും ഇന്നലത്തെ ഉറക്ക ക്ഷീണവും കാരണം അയ്യൂബ് ഉണരാൻ ഒൻപത് മണി ആയി... വീട്ടിൽ ആണെങ്കിൽ പന്ത്രണ്ട് ആയാലും കുഴപ്പമില്ല ഇതിപ്പോ ഇക്കാടെ അടുത്ത് ആയ കാരണം അവന്റെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും എന്നോർത്തപ്പോ തന്നെ ഉറക്കാമെല്ലാം പോയി... ചാടി എണീറ്റ് ബാത്റൂമിൽ കയറി വേഗം എല്ലാം കഴിച്ചു പുറത്ത് വന്നു... അടുക്കളയിൽ വെള്ളം വീഴുന്ന
💬 Comments
View all comments