Chapter Title : വിസിറ്റിങ് ? അൻസിയ ?
തന്നെ ഉണ്ട് ബാബി എവിടെ കാണുന്നില്ലല്ലോ എന്ന് കരുതി അവൻ മുന്നോട്ടു നടന്നപ്പോ ചെറിയൊരു അടുക്കള കണ്ടു ... പുറം തിരിഞ്ഞു നിന്ന് പാചകം ചെയ്യുന്ന ബാബിയെ ഒരു നിമിഷം അവൻ നോക്കി നിന്നു.... വിരിഞ്ഞ പിന്നഴക് നോക്കി വെള്ളമിറക്കി കൊണ്ട് അവൻ അങ്ങോട്ട് നടന്നു... ഒരാൾക്ക് നിന്ന് പെരുമാറാൻ മാത്രമേ അടുക്കളയിൽ സ്ഥലം ഉള്ളു വാതിൽ പടിയിൽ നിന്ന് അവൻ ബാബിയെ വിളിച്ചു....
"ഹലോ.....??
തല ചെരിച്ചു നോക്കിയ തസ്നി അയ്യൂബിനെ കണ്ട് ചിരിച്ചു....
"എപ്പോ എത്തി.... ഞാൻ അറിഞ്ഞില്ല വന്നു കയറിയത്....??
"കുറെ നേരമായി .... ഇങ്ങനെ ആണെങ്കിൽ ആരെങ്കിലും പിടിച്ചു കൊണ്ട് പോകും ട്ടാ...."
"പോടാ.... ഇക്കാ എവിടെ...??
"മുറിയിൽ ഉണ്ട്...."
"നീ കുളിച്ചിട്ട് വാ... ഞാൻ ഫുഡ് എടുക്കാം...."
"ഉം..."
ബാത്റൂമിൽ കയറി കുളി കഴിഞ്ഞു ഇറങ്ങുമ്പോൾ ഹാളിൽ ഇക്കയും ബാബിയും ഉണ്ടായിരുന്നു... തന്നെ നോക്കിയ ബാബിയെ നോക്കി ചിരിച്ചു കൊണ്ട് അവൻ അവരുടെ അടുത്തേക്ക് ചെന്നു...
"നിനക്കിവിടെ താമസിക്കുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടോ....??
ഇക്കാടെ ചോദ്യം കേട്ട് അയ്യൂബ് ഇല്ലന്ന് തലയാട്ടി....
"പണി ശരിയാകുന്നത് വരെ ഇവിടെ നിക്ക്.... "
"ഞാൻ കൂട്ടുകാരുടെ റൂമിലേക്ക് പോകട്ടെ....??
"ഏത്...??
"സലീമിന്റെ..."
ലീവ് ദിവസം ആയാൽ നാട്ടുകാരുടെ മൊത്തം വെള്ളമടി കേന്ദ്രം ആണ് സലീമിന്റെ റൂം....
"അത് വേണ്ട മോനെ.... അങ്ങനെ നീ ചിന്തിക്കുക പോലും വേണ്ട.... വല്ലതും തിന്നിട്ട് കിടക്കാൻ നോക്ക്...."
ബാബിയെ ഒന്ന് നോക്കി ചമ്മിയ ചിരി വരുത്തി അവൻ വേഗം ഭക്ഷണം കഴിക്കാൻ തുടങ്ങി..... കഴിച്ച ഉടനെ ഇക്കാ
💬 Comments
View all comments