0%

Chapter Title : വിസിറ്റിങ് [End] ? അൻസിയ ?

Author : അൻസിയ Read All Parts 16.6K

അയ്യൂബ് പതിയെ ബാബിയുടെ മുകളിൽ നിന്നും ഇറങ്ങി ബെഡിൽ നിവർന്ന് കിടന്നു... അവനെ ഒന്ന് നോക്കി തസ്‌നി അവന്റെ മാറിലേക്ക് തല എടുത്ത് വെച്ച് ചോദിച്ചു...

"മതിയോ....??

"കൊല്ലും ഞാൻ മുഴുവൻ പറയ്...."

തല ഉയർത്തി അവനെ നോക്കി അവൾ തുടർന്നു....

"കുട്ടികളും വലിയവരും എല്ലാം കൂടി ഒരു കല പില ശബ്ദം മാത്രം ... അന്ന് വൈകീട്ട് ഒരു മൂന്ന് മണിക്ക് എല്ലാവരും സംസാരിച്ചിരിക്കുന്ന സമയത്ത് ഞാൻ ചെന്ന് ഉമ്മാട് സ്വകാര്യമായി പറഞ്ഞു...

"ഉമ്മ നമുക്കൊന്ന് വെള്ള ചാട്ടം കാണാൻ പോയാലോ....??

തീരെ ഇഷ്ട്ടപ്പെടാത്ത മട്ടിൽ ഒന്ന് തുറിച്ചു നോക്കി എന്നിട്ട് പറഞ്ഞു..

"ഈ കല്യാണ തിരക്കിന്റെ ഇടയിലാണ് അവൾക്ക് വെള്ള ചാട്ടം.... "

കുഞ്ഞിപ്പാടെ വീടിന്റെ അടുത്ത് തന്നെയാണ് ചെറിയൊരു നീർ ചാൽ ഉള്ളത് മല മുകളിൽ നിന്നും ഒലിച്ചിറങ്ങുന്നത് കൊണ്ട് നല്ല തണുപ്പായിരുന്നു ആ വെള്ളത്തിന്... അവിടെ ചെല്ലുമ്പോൾ എല്ലാം ഞങ്ങൾ അവിടെ പോകാറുണ്ട്.... ഉമ്മ ചൂടായി അത് പറഞ്ഞപ്പോ പിന്നെ അവിടെ നിന്നും ഞാൻ അപ്പുറത്തേക്ക് പോയി.... പക്ഷെ പോകണമെന്ന് വല്ല്യ കൊതി തോന്നി എനിക്ക്... പക്ഷെ എങ്ങനെ... അപ്പോഴാണ് മനസ്സിലേക്ക് കുഞ്ഞിപ്പാടെ മക്കളെ ഓർമ്മ വന്നത് പത്തും എട്ടും വയസുള്ള അവർ എനിക്ക് കമ്പനി അല്ല എന്നാലും അവരെ കൊണ്ട് ഉപ്പാട് പറയിച്ചാൽ പോക്ക് നടക്കും... അടുത്ത നിമിഷം തന്നെ ആയിശാനെ യും അഷ്കർ നേയും ചാക്ക് പിടിച്ചു ഉപ്പാട് കാര്യം പറഞ്ഞു... കുറെ കാലത്തിന് ശേഷം അനിയന്റെ മക്കളെ നേരിൽ കണ്ടപ്പോൾ അവർ ഒരു കാര്യം ആവശ്യപ്പെട്ടത് അല്ലെ

💬 Comments

View all comments