0%

Chapter Title : വിസ്മയ 10 [Vashalan]

Author : Vashalan Read All Parts 117K

പ്രിയപ്പെട്ട വായനക്കാർക്ക്, നിങ്ങൾ നൽകിയ അഭിപ്രായങ്ങളെല്ലാം ഞാൻ കാണുന്നുണ്ട്. അത് പൂർണ്ണമായും അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ, എന്റെ കഥകൾ ഒരിക്കലും ഒരു 'വേശ്യ (വെടി)' കഥയല്ല; ആ വാക്ക് ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ടുതന്നെ, എന്റെ കഥയിലെ കഥാപാത്രങ്ങൾ ആരും തന്നെ അത്തരം വിഭാഗത്തിൽ പെട്ടവരല്ല.

​ഒരു പുരുഷൻ കുറെ പെണ്ണുങ്ങളുടെ പിന്നാലെ പോയാൽ ആരും അയാളെ മോശമായി കാണാറില്ല, മറിച്ച് അത് അയാളുടെ 'കഴിവ്' എന്ന് വിശേഷിപ്പിക്കാറാണ് പതിവ്. എന്നാൽ, ഒരു സ്ത്രീ അവളുടെ സാഹചര്യങ്ങളാലോ അതല്ലെങ്കിൽ സ്വന്തം ആഗ്രഹത്താലോ മറ്റൊരു പുരുഷന്റെ കൂടെ പോയാൽ മാത്രം അവർക്ക് നേരെ ഈ വാക്ക് (വേശ്യ/വെടി) ഉപയോഗിക്കാറുണ്ട്. കാമം അഥവാ സെക്സ് എന്നത് പുരുഷന് മാത്രം അവകാശപ്പെട്ടതല്ല,

അത് സ്ത്രീകൾക്കും കൂടെയുള്ളതാണ്.

​എന്റെ ഈ കഥയിലെ 'വിസ്മയ' എന്ന കഥാപാത്രം, എന്റെ മുൻപത്തെ കഥയായ 'മഴയത്ത് വന്ന മോഹം' എന്നതിലെ ഒരു കഥാപാത്രമാണ്. അതിൽ പറഞ്ഞിട്ടുള്ള വിസ്മയ ആരാണെന്ന് ആ കഥ വായിച്ചവർക്ക് അറിയാം. എന്നാൽ, ശരിക്കുമുള്ള വിസ്മയ ആരാണെന്ന് അറിയിക്കാൻ വേണ്ടിയാണ് ഞാൻ ഈ കഥ എഴുതിയത്. ഈ കഥയുടെ പ്ലോട്ട് എന്താണെന്നും നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നതെന്നും എനിക്കറിയാം. അതുകൊണ്ട് ഞാൻ ഒന്നേ പറയുന്നുള്ളൂ: ഈ കഥയുടെ പേര് 'വിസ്മയ' എന്നാണ്, അല്ലാതെ 'വേശ്യ (വെടി)' എന്നല്ല.

​ഈ കഥ ഇഷ്ടപ്പെടാത്തവർക്ക് അത് തുറന്നു പറയാം, അതിലൊരു കുഴപ്പവുമില്ല. അവർക്ക് ഇഷ്ടപ്പെട്ട രീതിയിലുള്ള മറ്റൊരു കഥ എഴുതാൻ ഞാൻ ശ്രമിക്കാം. ഈ കഥ ഒരു 'വേശ്യ (വെടി)' കഥ ആണെന്ന ലേബലിൽ

ആരും തെറ്റിദ്ധരിക്കരുത്; അത്തരം

💬 Comments

View all comments