Chapter Title : വിസ്മയ 2 [Vashalan]
ആ ജിജ്ഞാസയെ തടഞ്ഞു നിർത്താൻ കഴിയില്ലെന്ന് അവർക്ക് ബോധ്യമായി.
സരസ്വതി: "ശരി... ഞാൻ അച്ഛനോട് സംസാരിക്കാം. അച്ഛനെ ഒന്ന് സമാധാനിപ്പിക്കണം. നിനക്ക് ഇത് നേരിട്ട് കണ്ട് പഠിക്കണമെങ്കിൽ... നമുക്ക് നോക്കാം. പക്ഷേ നീ ഇപ്പോൾ വന്ന് ചായ കുടിക്ക്. ബാക്കി നമുക്ക് പതുക്കെ തീരുമാനിക്കാം."
സരസ്വതി മുറിയിൽ നിന്നിറങ്ങുന്നതിന് മുൻപായി വിസ്മയയുടെ അരികിൽ ചെന്ന് ശബ്ദം താഴ്ത്തി പറഞ്ഞു:
സരസ്വതി: "മോളേ, നീ ഇപ്പോൾ പറഞ്ഞതൊന്നും ഇനി അച്ഛനോട് പോയി ചോദിക്കരുത്. ഞാൻ സൗകര്യം പോലെ അച്ഛനോട് സംസാരിച്ച് എല്ലാം പതുക്കെ മനസ്സിലാക്കിക്കോളാം. പറ്റുമെങ്കിൽ ഇന്ന് രാത്രി തന്നെ ഞാൻ
സംസാരിക്കാം. അതുവരെ നീയായിട്ട് ഇതിനെക്കുറിച്ച് ഒന്നും അച്ഛനോട് മിണ്ടരുത്."
വിസ്മയ: "അച്ഛൻ സമ്മതിക്കുമോ അമ്മേ?"
സരസ്വതി: "അതൊക്കെ ഞാൻ നോക്കിക്കോളാം. അച്ഛന് സമ്മതമാണെങ്കിൽ ഇന്ന് രാത്രി മുറിയുടെ വാതിൽ ഞങ്ങൾ പതുക്കെ തുറന്നിട്ടേക്കാം. നീ ഒട്ടും ശബ്ദമുണ്ടാക്കാതെ അവിടെ വന്ന് നിൽക്കണം. പക്ഷേ ഒരു കാരണവശാലും മുറിക്കുള്ളിലേക്ക് കയറി വരരുത്."
വിസ്മയയ്ക്ക് അത് കേട്ടപ്പോൾ ചെറിയൊരു നിരാശ തോന്നി. അവൾ ഉടനെ അമ്മയോട് ചോദിച്ചു:
വിസ്മയ: "അമ്മേ... ഉള്ളിലേക്ക് വരാതെ ഞാൻ എങ്ങനെ ഇതൊക്കെ ശരിക്കും മനസ്സിലാക്കും? ദൂരെ നിന്ന് നോക്കിയാൽ എനിക്ക് എല്ലാം
വ്യക്തമായി കാണാൻ പറ്റില്ലല്ലോ."
സരസ്വതി: "നീ ധൃതി വയ്ക്കണ്ട മോളേ. ഞാൻ വിളിക്കുന്നത് വരെ നീ അവിടെ തന്നെ നിൽക്കണം. ബാക്കിയൊക്കെ നമുക്ക് അപ്പോൾ നോക്കാം. നീ ഇപ്പോൾ ചെന്ന് ആഹാരം കഴിക്ക്."
സരസ്വതി അത്രയും പറഞ്ഞ് രാഘവന്റെ മുറിയിലേക്ക് നടന്നു. വിസ്മയയുടെ ഉള്ളിൽ ഇന്ന് രാത്രി നടക്കാൻ പോകുന്ന
💬 Comments
View all comments