Chapter Title : വിസ്മയ 7 [Vashalan]
വിസ്മയ 7
Vismaya Part 7 | Author : Vashalan
[ Previous Part ] [ www.kkstories.com]

അച്ഛൻ രാഘവൻ പുറത്തുനിന്ന് കേറി വന്നു കുട വെച്ചു. അയാളുടെ മുണ്ടിന്റെ അറ്റം നനഞ്ഞിരുന്നു. "സരസൂ... ഇതേ പിടിച്ചോ, നീ പറഞ്ഞ സാധനങ്ങൾ ഒക്കെ ഉണ്ട്," എന്ന് പറഞ്ഞുകൊണ്ട് അച്ഛൻ കടയിൽ നിന്നുള്ള കവർ അടുക്കളയിലേക്ക് കൊടുത്തു. അമ്മ അത് വാങ്ങി വെച്ചു. അച്ഛൻ നേരെതന്നെ മുറിയിലേക്ക് പോയി ഡ്രസ്സ് മാറി ഒരു കൈലിയും ബനിയനും ഇട്ടു തിരിച്ചു വന്നു.
അച്ഛൻ വന്നു അഭിയുടെ അടുത്ത് സോഫയിൽ ഇരുന്നു. "എന്താടാ വിശേഷം? ന്യൂസിൽ എന്താ പറയുന്നേ? മഴ കുറയുന്നുണ്ടോ?" അച്ഛൻ കാഷ്വൽ ആയി ചോദിച്ചു.
അഭി: "ഇല്ല അച്ഛാ... കേരളത്തിലെ പല ഭാഗത്തും നല്ല നാശനഷ്ടങ്ങൾ ഉണ്ടെന്ന് പറയുന്നു. ഇപ്പോൾ തൊട്ടടുത്ത
ജില്ലയിൽ ഒരു മരം വീണു വീട് തകർന്നത് കാണിച്ചതേ ഉള്ളൂ."
അച്ഛൻ ഒരു നിശ്വാസത്തോടെ ടിവിയിലേക്ക് നോക്കി. "ഈ മഴ പെയ്യുന്നത് നല്ല കാര്യമാ, പക്ഷേ ഇങ്ങനെയുള്ള നാശങ്ങൾ കാണുമ്പോൾ ആണ് വല്ലാത്ത സങ്കടം. എന്തായാലും നമ്മുടെ ഫ്ലാറ്റിന്റെ അടുത്ത് അങ്ങനെ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ, അത് ഭാഗ്യം."
അവർ രണ്ടുപേരും കുറേ നേരം ന്യൂസിലെ കാര്യങ്ങളെ പറ്റി സംസാരിച്ചു. പല നാട്ടുകാര് കാര്യങ്ങളും രാഷ്ട്രീയവും എല്ലാം അവരുടെ സംസാരത്തിൽ വന്നു. അതിനിടയിൽ അച്ഛൻ തന്റെ പഴയ കാലത്ത് ഗൾഫിൽ ചെയ്ത ബിസിനസ്സിനെ പറ്റിയും ഇപ്പോൾ നാട്ടിൽ ചെയ്യുന്നവയെ പറ്റിയും പറയാൻ തുടങ്ങി.
അച്ഛൻ: "മോനേ... ഇപ്പോൾ ഈ
💬 Comments
View all comments