Chapter Title : വിസ്മയ 7 [Vashalan]
അമർത്തി. അബി പെട്ടെന്ന് ഒന്ന് ഞെട്ടി അച്ഛനെ നോക്കി, പക്ഷേ അച്ഛൻ വളരെ ശാന്തനായിരുന്നു.
അച്ഛൻ: "അതെ മോളേ... നീ പറഞ്ഞത് ശരിയാ. അഭീ, നീയും ഇതൊക്കെ ഒന്ന് പഠിക്കുന്നത് നല്ലതാടാ. നമുക്ക് എപ്പോഴും നല്ല കാലമായിരിക്കില്ലല്ലോ. ഭാവിയിൽ നീ പുറത്തൊക്കെ പോയി നിൽക്കുമ്പോഴോ, അല്ലെങ്കിൽ ഒരു
കുടുംബം ഒക്കെ ആകുമ്പോഴോ ഈ പാചകമൊക്കെ അറിഞ്ഞിരിക്കുന്നത് വലിയ ഗുണം ചെയ്യും. അമ്മയെപ്പോലെ എല്ലാം കൃത്യമായി ചെയ്യാൻ നീയും പഠിക്കണം. നിനക്ക് താല്പര്യമുണ്ടോ?"
അച്ഛൻ തന്നെ മുതിർന്ന ഒരാളായി കണ്ട് സംസാരിക്കുന്നത് കേട്ടപ്പോൾ അഭിക്ക് സന്തോഷം തോന്നി. "അതിനെന്താ അച്ഛാ... എനിക്ക് പഠിക്കുന്നതിൽ കുഴപ്പമൊന്നുമില്ല," അവൻ മറുപടി നൽകി.
അമ്മ: "അത് നല്ല കാര്യമാ. അവൻ ഇന്ന് അടുക്കളയിൽ എന്നെ സഹായിക്കാൻ കാണിച്ച ആ ആവേശം കണ്ടപ്പോൾ എനിക്കും തോന്നി അവൻ റെഡിയാണെന്ന്. നിനക്ക് താല്പര്യമുണ്ടെങ്കിൽ ഞാനും വിസ്മയയും നിന്നെ എല്ലാം പഠിപ്പിക്കാം. നിന്റെ സഹായം അടുക്കളയിൽ ഉണ്ടെങ്കിൽ എനിക്കും അതൊരു സമാധാനമാകും."
വിസ്മയ: "അതേല്ലോ ചേട്ടാ... ചേട്ടൻ താല്പര്യമുണ്ടെന്ന് പറഞ്ഞാൽ ഞാൻ നല്ല 'പാഠങ്ങൾ' പറഞ്ഞു തരാം. അമ്മ പഠിപ്പിക്കാൻ ഉള്ള കാര്യങ്ങളും ഞാൻ അത് ചെയ്യേണ്ട 'രീതിയും' ഒക്കെ ചേട്ടന് പറഞ്ഞു തരാം. ചേട്ടൻ എന്റെ കൂടെ വന്നാൽ മതി."
വിസ്മയ 'രീതി' എന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ ഒരു കുസൃതി തിളങ്ങി. അവൾ ടേബിളിനടിയിലൂടെ തന്റെ വിരലുകൾ കൊണ്ട് അഭിയുടെ കാലിൽ പതുക്കെ ഉരസിക്കൊണ്ടിരുന്നു.
അച്ഛൻ: " അപ്പോള്‍ അത് ഉറപ്പിച്ചു. വിസ്മയ നിന്നെ സഹായിക്കും. എന്ത് സംശയമുണ്ടെങ്കിലും അവളോടും അമ്മയോടും ചോദിക്കണം. ഇനി മുതൽ നീയും വീട്ടുകാര്യങ്ങളിൽ നല്ല പാടവമുള്ള ഒരാളായി മാറണം. എല്ലാം 'പ്രാക്ടിക്കൽ' ആയി തന്നെ പഠിക്കണം കേട്ടോ."
അച്ഛൻ ഭക്ഷണത്തിന് ശേഷം കൈ
കഴുകാൻ എഴുന്നേറ്റു പോയി. അച്ഛൻ പോയതും വിസ്മയ അഭിയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു. അമ്മ പതുക്കെ അഭിയുടെ പ്ലേറ്റിലേക്ക് ഒരു കഷ്ണം ചിക്കൻ കൂടി വെച്ചുകൊടുത്തു. "നന്നായി കഴിക്ക് മോനേ... നിനക്ക് ഇനി ഒരുപാട് ഊർജ്ജം ആവശ്യമായി വരും."
💬 Comments
View all comments