Chapter Title : വിതച്ചതേ കൊയ്യൂ പാർട്ട് 1 [കാമദേവൻ]
പറഞ്ഞു ഞാൻ തനിച്ചാണെന്ന്?" ഞാൻ ചോദിച്ചു.
ആദ്യമായി നിമിഷ നേരത്തേക്കെങ്കിലും മമ്മിയുടെ മുഖം താഴുന്നതും മുഖത്ത് അനിശ്ചിതത്ത്വം നിഴലിക്കുന്നതും ഞാൻ കണ്ടു. "പരസ്പരം തല്ല്പിടിച്ചാലും നമുക്ക് നമ്മൾ മാത്രമല്ലേ ഒള്ളൂ."
എനിക്ക് ജിജ്ഞാസ കൂടി വന്നു. ഇത് എന്റെ മമ്മിയെ സമ്പന്തിച്ച് ഒരു ചെറിയ കാര്യമായിരുന്നില്ല. മമ്മി ഒരു തീരുമാനം എടുത്താൽ അതിൽ മാറ്റം ഉണ്ടാകാത്തതാണ്. എനിക്ക് ഒരു സംശയം നിഴലിച്ചു, മമ്മി ഇപ്പോഴും റിനി ചേച്ചിയും ഡെയ്സി ചേച്ചിയും ആയി രസത്തിലല്ല എന്ന് ഞാൻ സംശയിച്ചു.
"റിനിചേച്ചിയും ഡെയ്സിചേച്ചിയും എന്തെടുക്കുന്നു?" ഞാൻ ചോദിച്ചു.
മമ്മിയുടെ കണ്ണുകൾ താഴ്ന്നു, മമ്മിയ്ക്ക് പെട്ടെന്ന് തന്നെത്തന്നെ ഉറപ്പില്ലാത്തപോലെ നിശബ്ദമായി മറുപടി പറഞ്ഞു, "അവർക്ക് സുഖമായിക്കും."
'ആയിരിക്കും?' ഞാൻ ആശ്ചര്യപ്പെട്ടു.
"രണ്ടുപേരെയും മമ്മി അവസാനമായി കണ്ടത് എന്നാണ്?"
"നീ വീട്ടിൽ നിന്നും പോയതിൽ പിന്നെ ഞാൻ അവരോട് സംസാരിച്ചിട്ടില്ല" മമ്മി പറഞ്ഞു.
"എന്ത് പറ്റി?" ഞാൻ ചോദ്യം ചെയ്യുന്നത് തുടർന്നു.
"അന്ന് തല്ല് പിടിച്ചപ്പോൾ നീ പറഞ്ഞത് ശരിയാണെന്ന് ഇരുവരും കരുതി."
"എൻ്റെ സൈഡ് പറഞ്ഞതിന് അവരോടും തല്ല് പിടിച്ചു, അല്ലേ?"
"എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ എന്നെ പിന്തുണയ്ക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്ച്ചില്ല."
സത്യങ്ങൾ പൂർണ്ണമായും പുറത്തുവരാൻ തുടങ്ങിയപ്പോൾ ഞാൻ ആശ്വസിച്ചു, "അതിനുശേഷം വേറെ ആരെയെങ്കിലും കണ്ടിരുന്നോ?"
വീണ്ടും, മമ്മിയിൽ നിന്നുള്ള ആത്മവിശ്വാസക്കുറവിന്റെ സൂചന ഞാൻ കണ്ടു, "ഞാൻ കുറച്ച് സ്ഥലത്തൊക്കെ കറങ്ങി, കുറച്ച് സ്വയം എഞ്ചോയ് ചെയ്തു."
"ആരും വീട്ടിലേക്ക് വന്നില്ലേ? അന്ന് റിനി ചേച്ചിയേയും ഡെയ്സി ചേച്ചിയേയും കണ്ടതിനുശേഷം മമ്മി വേറെ ആരെയും കണ്ടില്ലേ?"
മമ്മിയുടെ തല താഴ്ന്നു,
💬 Comments
View all comments