Chapter Title : വിത്തുകാള 2 [Rathi Devan]
വെറും ഒരു പൊട്ടനായും മണ്ടനായും അവരുടെ മുൻപിൽ ചെന്ന് പെടരുതല്ലോ. ഒരു ശനിയാഴ്ച . അന്ന് കോളേജ് അവധിയാണ്. ഭക്ഷണത്തിനു ശേഷം ചെറിയൊരുച്ചയുറക്കാം .അത് കഴിഞ്ഞ് കുളി. അതാണ് അവധി ദിവസങ്ങളിലെ പതിവ്. അത് കഴിഞ്ഞാൽ അടുത്തുള്ള വായനശാലയിൽ പോകും. അവൻ പോകാനിറങ്ങുമ്പോഴാണ് വിജയമ്മ കയറി വന്നത് .അവരെ കണ്ടതും അവന്റെ നെഞ്ച് പിടക്കാൻതുടങ്ങി. 4 മണികഴിഞ്ഞതേയുള്ളൂ. അതു കൊണ്ട് കൂടെ ചെല്ലാൻ തന്റെ ആവശ്യം വേണ്ടിവരില്ല. വെറുതെ കൂടെ പോകാൻ ധൈര്യവും വരുന്നില്ല. എന്ത് ചെയ്യും?അതാലോചിച്ചിരിക്കുമ്പോഴാണ് വിജയമ്മ പറയുന്നത്: "അമ്മക്ക് (അച്ഛമ്മയെ ഉദ്ദേശിച്ചുദ്ദേശിച്ച്) കൊടുക്കാൻ ഞാനൊരു കാൽസ്യം ന്യൂട്രിഷൻ ഫുഡ് എടുത്തു വെച്ചിരുന്നു. ഞങ്ങൾക്ക് ഒരു കമ്പനി സാമ്പിൾ സപ്ലൈ ആയി തന്നതാണ്. എടുക്കാൻ മറന്നു. വിനയൻ കൂടെ വന്നാൽ എടുത്തു തരാം." " നീ ഇപ്പൊ എവിടെയാ പോകുന്നത്? " അച്ഛൻ ചോദിച്ചു. "വായന ശാലയിൽ" "തിരിച്ചു വരുമ്പോൾ അതിങ്ങു വാങ്ങിച്ചോ " 'ഓ" വിനയന് സന്തോഷവും പരിഭ്രമവും ഒരുമിച്ചു വന്നു. വിജയ ലക്ഷ്മി അവന്റെ മുഖത്തേക്ക് ഒളികണ്ണിട്ടു നോക്കി. പക്ഷെ അവന്റെ മനോ വിചാരം വായിച്ചെടുക്കാൻ അവൾക്കായില്ല. വിജയമ്മക്കൊപ്പം വിനയനും ഇറങ്ങി. പതിവിനു വിപരീത മായി അവൻ അവരോട് കുറച്ചു കോഓഡി ചേർന്ന് നടന്നു. അവർക്ക് ചെറിയൊരു ചമ്മൽ ഉണ്ടായിരുന്നു. നിഷ്കളങ്കനായ ഈ ചെറുപ്പക്കാരനോട് ചെയ്തത് തെറ്റായി എന്ന ഒരു കുറ്റ ബോധം. ഇന്ന് ഞാനായി ഒന്നും ചെയ്യില്ല. അവൻ ഇങ്ങോട്ടു മുൻകൈയെടുത്ത് ചെയ്യുന്നെങ്കിൽ ചെയ്യട്ടെ. എങ്കിലും വീട്ടിലേക്ക് തിരിയേണ്ട സ്ഥലം എത്തും വരെ അവർ അവനോട് ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. പതിവിനു
💬 Comments
View all comments