Chapter Title : വിത്തുകാള 5 [Rathi Devan]
തവണ അവരുടെ ഗർഭം അലസി.ഒന്നാം തവണ ഗർഭം ധരിക്കുമ്പോൾ അമ്മാവന്റെയും അമ്മായിയുടെയും എന്തൊക്കെയോ ഘടകങ്ങള് തമ്മിൽ കൂടിച്ചേർന്നു ഒരു നെഗറ്റീവ് എഫക്റ്റ് ഉണ്ടായെന്നും ചിലർക്ക് അങ്ങിനെ സംഭവിയ്ക്കാറുണ്ടെന്നും ആദ്യ പ്രസവത്തിനു മുമുൻപ് തന്നെ എന്തോ ഇൻജെക്ഷൻ രണ്ടുപേരും എടുക്കേണ്ടിയിരുന്നു എന്നൊക്കെ അച്ചൻ പറഞ്ഞ് വിനയൻ കേട്ടിരുന്നു.
അമ്മായിയ്ക്കിപ്പോൾ വയസ്സ് 33 .അമ്മാവന് 45 ഉം. ഗായത്രി, അതാണവരുടെ മകളുടെ പേര്, ഇപ്പോൾ പത്താം തരത്തിൽ പഠിക്കുന്നു. അമ്മായി ഇപ്പോഴും പ്രസവം നിർത്തിയിട്ടില്ല.ചില ജ്യോത്സ്യന്മാരെ കണ്ടും ചില വഴിപാടും പ്രാർത്ഥനയും ഒക്കെ ആയും ഒരു കുട്ടിയെ കൂടി അവർ പ്രതീക്ഷിക്കുന്നുണ്ട്. വിനയൻ ചിലപ്പോൾ അമ്മയുടെ കൂടെ അവിടെപ്പോയി താമസിച്ചിട്ടുണ്ട്. അല്ലാതെ ഒറ്റയ്ക്ക് നിന്നിട്ടില്ല.അമ്മാവൻ ദില്ലിക്ക് തിരിച്ച അന്ന് രാവിലെ വിനയൻ അവരുടെ വീട്ടിലെത്തി.അതൊരു ശനി ആഴ്ച ആയിരുന്നു.രണ്ടു ദിവസം സ്കൂൾ അവധി ആയിരുന്നതിനാൽ ഗായത്രി വീട്ടിൽ തന്നെ ഉണ്ടായിരുന്നു.അമ്മായിയും അവളും വിനയനെ കാത്തിരിക്കുകയാണ്.
അമ്മായി ഒരു നാടൻ സ്ത്രീ ആണ്.മുണ്ടും നേര്യതും ആണ് വീട്ടിൽ അവരുടെ വേഷം. വിനയന്റെ അമ്മയെപോലെതന്നെ മാക്സി ഇടാറില്ല. പുറത്തു പോകുമ്പോൾ മാത്രമാണ് സാരി ധരിക്കാറ് .
ഗായത്രി ഏതു നേരവും വിനയന്റെ കൂടെ തന്നെയാണ്.കളി തമാശകൾ പറഞ്ഞും സംശയങ്ങൾ ചോദിച്ചും. അങ്ങിനെയങ്ങിനെ. വിനയനും ഗായത്രിയും ഒന്നിച്ചിരിക്കുമ്പോൾ അവർ തമ്മിൽ നല്ല ചേർച്ചയുണ്ടെന്ന് അമ്മായിക്ക് തോന്നി. പണ്ടത്തെ തറവാടുകളിൽ പറയുംപോലെ ഗായത്രി വിനയന്റെ പെണ്ണാണെന്ന് അവരുടെ തറവാട്ടിലും ഒരടക്കം പറച്ചിലുണ്ടായിരുന്നു.
തിങ്കളാഴ്ച ഗായത്രി സ്കൂളിൽ പോയി. വീട്ടിൽ അമ്മായിയും വിനയനും തനിച്ചായി.നല്ല മഴ.വരാന്തയിലിരുന്നു പത്രം വായിക്കുകയാണ് വിനയൻ. മഴ ഒന്ന് തോർന്നു.അമ്മായി ഒരു വലിയ
💬 Comments
View all comments